Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ഉറങ്ങുമ്പോഴുളള നഗ്നത കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,
ഉടുപ്പില്ലാതെ ഉറങ്ങിയാല്‍ ചൂടു കുറയുമെന്ന ന്യായമല്ല, ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. സയന്‍സ് തെളിയിച്ചതാണ് ഇത്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം വരാത്തത് പലരുടേയും പ്രശ്നമാണ്. ഇതടക്കമുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ നഗ്നരായി ഉറങ്ങുന്നതു ഗുണം ചെയ്യും.
ഉറങ്ങുമ്പോഴുളള നഗ്നത കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വസ്ത്രം ധരിയ്ക്കാതെ ഉറങ്ങുകയെന്നത്. ഉറക്കക്കുറവു പരിഹരിയ്ക്കാന്‍ ഇത് ഗുണം ചെയ്യും.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതിനും നഗ്നരായി ഉറങ്ങുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണകരം തന്നെ.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ലൈംഗികാവയവങ്ങളുടെ ആരോഗ്യത്തിനും നഗ്നരായി ഉറങ്ങുന്നത് ഗുണം ചെയ്യും. അടിവസ്ത്രങ്ങള്‍ ശരീരത്തിന് ദോഷം വരുത്തുന്ന രീതിയില്‍ പ്രവര്ത്തിയ്ക്കില്ലെന്നതു തന്നെ കാരണം. ഇത് വജൈനയിലെ അണുബാധ പോലുള്ളവ തടയാന്‍ ഗുണകരമാണ്.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
നഗ്നമായി ഉറങ്ങുമ്പോള്‍ ശരീരം കൂടുതല്‍ ചൂടാകും. ഇത് കോശങ്ങളുടെ പുതുമയ്ക്കു സഹായിക്കുന്ന ഹോര്‍മോണുകളെ സഹായിക്കും. പ്രായക്കുറവു തോന്നിയ്ക്കും.ചര്‍മത്തിലെ ചുളിവുകള്‍ കുറയും.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ഇതുവഴി തടി കുറയും.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വസ്ത്രം ധരിയ്ക്കാതെ ഉറങ്ങുകയെന്നത്. ഉറക്കക്കുറവു പരിഹരിയ്ക്കാന്‍ ഇത് ഗുണം ചെയ്യും.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
ഡിപ്രഷന് മാറ്റുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് നഗ്നരായി ഉറങ്ങുകയെന്നത്.

ഇന്നു രാത്രി ഉടുപ്പില്ലാതെ ഉറങ്ങാമോ.......
നല്ല സെക്സിന് ദമ്പതികള്‍ നഗ്നരായി ഉറങ്ങുന്നത് ഗുണം ചെയ്യുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്.

Click it and Unblock the Notifications