Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കരിമ്പിന് ജ്യൂസില്‍ പതിയിരിയ്ക്കും അപകടം
കരിമ്പിന് ജ്യൂസ് ഏതു വിധത്തിലാണ് അനാരോഗ്യകാരണമാകുന്നതെന്നു നോക്കൂ,
കരിമ്പ് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്കുന്ന ഭക്ഷണവസ്തുവാണെന്ന കാര്യമായിരിയ്ക്കും, പൊതുവെ അറിയുന്നത്. വേനല്‍ക്കാലത്ത് ഒരു ഗ്ലാസ് കരിമ്പിന് ജ്യൂസ് മതി, എല്ലാ ക്ഷീണവും പമ്പ കടക്കാന്‍. സ്വാഭാവിക മധുരമുള്ള ഒന്ന്.
എന്നാല്‍ കരിമ്പിന് ജ്യുസിന് ആരോഗ്യഗുണങ്ങള്‍ക്കൊപ്പം ചില അനാരോഗ്യകരമായ വശങ്ങളുമുണ്ട്. അധികമാര്‍ക്കും അറിയാത്ത വസ്തുതാണിത്.
കരിമ്പിന് ജ്യൂസ് ഏതു വിധത്തിലാണ് അനാരോഗ്യകാരണമാകുന്നതെന്നു നോക്കൂ,

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
ലെപ്റ്റോസ്പൈറോസിസ് പോലുള്ള ചില രോഗങ്ങള്‍ക്ക് കരിമ്പിന് ജ്യൂസ് കാരണമാകാറുണ്ട്, വൃത്തിയില്ലാത്ത രീതിയിലുണ്ടാക്കുമ്പോള്.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
കരിമ്പിന് കാര്ബോഫ്യുറാന് എന്നൊരു പ്രത്യേക കീടനാശിനിയുപയോഗിയ്ക്കാറുണ്ട്. ഇത് കരിമ്പില്‍ ജ്യൂസില്‍ കലര്‍ന്ന് ആരോഗ്യത്തിനു ദോഷകരമാകും.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
കരിമ്പിന് കാര്ബോഫ്യുറാന് എന്നൊരു പ്രത്യേക കീടനാശിനിയുപയോഗിയ്ക്കാറുണ്ട്. ഇത് കരിമ്പില്‍ ജ്യൂസില്‍ കലര്‍ന്ന് ആരോഗ്യത്തിനു ദോഷകരമാകും.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
ഉണ്ടാക്കിയാല്‍ ഉടന്‍ ഇതു കുടിയ്ക്കണം. അല്ലെങ്കില്‍ വായുവുമായി ചേര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഇതിന് ഓക്സിഡേഷന് സംഭവിയ്ക്കും. ഇത് ആരോഗ്യത്തിനു ദോഷകരമാകും. നേരത്തെ തയ്യാറാക്കി വച്ചിരിയ്ക്കുന്ന ജ്യുസ് കുടിയ്ക്കരുതെന്നര്ത്ഥം.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
പ്രകൃതിദത്ത മധുരമാണെങ്കിലും ടൈപ്പ് 2 പ്രമേഹമുള്ളവര്‍ ഇത് അധികം ഉപയോഗിയ്ക്കരുത്. പ്രമേഹം കൂടും.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
കരിമ്പിന് ജ്യൂസില്‍ പോളികോസാനോള്സ് എന്നൊരു ലോംഗ് ചെയിന്‍ വാക്സി ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ കുടിച്ചാല്‍ ഭാരം പെട്ടെന്നു കുറയുക, തല ചുറ്റുക, വയറിന് പ്രശ്നം, ഉറക്കക്കുറവ് തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാകാം.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
cപോളിസാക്കനോളുകള് രക്തത്തിന്റെ കട്ടി കുറയ്ക്കും. ഇതുകൊണ്ടുതന്നെ രക്തം കട്ടി കുറയ്ക്കാനുള്ള മരുന്നുകളുടെ കൂടെ ഇതു കഴിയ്ക്കരുത്.

കരിമ്പിന് ജ്യൂസ് അപകടമാകും, കാരണം
അര ലിറ്റര്‍ കരിമ്പിന് ജ്യൂസില്‍ 400 കലോറിയും 100 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. തടി കൂട്ടാനും പ്രമേഹത്തിനുമെല്ലാം കാരണമാകുമന്നെര്ത്ഥം. അധികം കുടിയ്ക്കരുത്.



Click it and Unblock the Notifications
