നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

Posted By:
Subscribe to Boldsky

വൃഷണ സഞ്ചിയിലെ വീക്കം പല പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് പലരും ഗൗരവമായെടുക്കാറുമില്ല.

ഇതു മാത്രമല്ല, പലരും വൃഷണത്തിനുണ്ടാകുന്ന വേദനയുംവീക്കവുമൊന്നുംകാര്യമായി എടുക്കാറുമില്ല. ഇത് പലപ്പോഴും പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ പോലും വരുത്തി വയ്ക്കുന്ന രീതിയിലേയ്ക്കു മാറുകയും ചെയ്യും.

വൃഷണത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

വൃഷണവീക്കം വൃഷണസഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്ത് വലുതാകുന്ന അവസ്ഥയാണിത്. തുടക്കത്തില്‍ ഇത് വേദനയോ അസ്വസ്ഥതകളോ ഉണ്ടാക്കില്ല.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

വലിപ്പം കൂടി വരുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. വൃഷണവീക്കം പ്രത്യുത്പാദനശേഷിയെ തന്നെ ബാധിക്കും. ഇത് ലൈംഗികജീവിതത്തെ താറുമാറാക്കാം.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

ബീജസംഖ്യ കുറയാനും ഇത് കാരണമാക്കാം. ചെറിയ ശസ്ത്രക്രിയയിലൂടെ ഈ രോഗം മാറ്റിയെടുക്കാന്‍ കഴിയും.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

പല കാരണങ്ങള്‍ കൊണ്ടും വൃഷണവേദന വരാം. കൂടുതല്‍ സമയം ലൈംഗികോദ്ധാരണം ഉണ്ടാവുകയും എന്നാല്‍ സ്ഖലനം നടക്കാതിരിക്കുകയും ചെയ്യുന്നത് വേദനയുണ്ടാക്കാം.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

ഉദ്ധാരണമുണ്ടാകുമ്പോള്‍ ശുക്ലവും ബീജവും ഉത്പാദിപ്പിക്കപ്പെടുകയും സ്ഖലനം നടന്ന് പുറത്തുപോകാതിരിക്കുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത്.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

അടുത്തടുത്ത് പലതവണ സ്ഖലനം ഉണ്ടാകുന്നതും വൃഷണവേദനയുണ്ടാക്കാം.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

ചിലര്‍ക്ക് വൃഷണങ്ങളില്‍ തൊടുന്നത് അസ്വസ്ഥതയുണ്ടാക്കാം. വൃഷണസഞ്ചിയുടെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

വൃക്കയിലെ കല്ല്, വൃക്ക രോഗങ്ങള്‍, മൂത്രശയക്കല്ല്, മൂത്രാശയ അണുബാധ തുടങ്ങിയ കാരണങ്ങളും വേദനയുണ്ടാക്കാം.

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

നിങ്ങളുടെ വൃഷണം പ്രശ്‌നത്തിലോ?

ഓര്‍ക്കൈറ്റിസ്, ഫൈലേറിയ തുടങ്ങിയ ചില രോഗങ്ങള്‍ കാരണവും വൃഷണവേദനയുണ്ടാകാം.

English summary

Health Facts About Prostate Glands

Health Facts About Prostate Glands, read more to know about
Subscribe Newsletter