Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നതു തെറ്റാണെന്നല്ല, പറഞ്ഞു വരുന്നത്.
സെക്സിന് ജീവിതത്തിലെ സ്ഥാനം അത്ര കുറവൊന്നുമല്ല. സെക്സ് താല്പര്യങ്ങള്ക്കു വേണ്ടി വഴിവിട്ട കാര്യങ്ങള്‍ വരെ ചെയ്യുന്നവരും കുറവല്ല.
സെക്സിന് പല വഴികളുണ്ട്, ഇതിലൊന്നാണ് സെക്സ് ടോയ്സ്. സെക്സ് ടോയ്സിന്റെ വില്പന വര്‍ദ്ധിച്ചു വരുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ.്
സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നതു തെറ്റാണെന്നല്ല, പറഞ്ഞു വരുന്നത്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
സെക്സ് ടോയ്സ് നിലവാരമുള്ളവയല്ലെങ്കില് അണുബാധയും സ്വകാര്യഭാഗങ്ങളിലെ മുറിവുമടക്കം പല പ്രശ്നങ്ങളുണ്ടാകാം. ഇവ ഉണ്ടാക്കുന്നവരുടെ വൈദഗ്ധ്യം പോലെയിരിയ്ക്കും, കാര്യങ്ങള്‍.

സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
ഇവ വൃത്തിയായി കഴുകിയുപയോഗിച്ചില്ലെങ്കില് അണുബാധയ്ക്കുള്ള സാധ്യതകളേറെയാണ്. സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും.

സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
സെക്സ് ടോയ്സുണ്ടാക്കാന് ഉപയോഗിയ്ക്കുന്ന ചില വസ്തുക്കള്‍, പ്രത്യേകിച്ചു പിവിസി പോലുള്ളവ ചിലര്‍ക്കെങ്കിലും അലര്‍ജിയുണ്ടാക്കാം. ഇത് വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരവുമാകാം.

സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
ചില സെക്സ് ടോയ്സില്‍ കാര്‍സിനോജനുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇവ ക്യാന്‍സറിനു തന്നെ കാരണമായേക്കാം.

സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
വൈബ്രേറ്റേഴ്സ് പോലുള്ള സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നത് ഈ ഭാഗത്ത് സെന്സിറ്റീവിറ്റി നഷ്ടപ്പെടുത്താന്‍ ഇടയാക്കും. പ്രത്യേകിച്ചു സ്ത്രീകളുടെ ക്ലിറ്റോറിസില്. ഇത് സെക്സ് സുഖം എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്താനും ഇടയാകും.

സെക്സ് ടോയ്സിനു പിന്നിലെ രഹസ്യവഴികള്‍
സെക്സ് ടോയ്സ് ലൈംഗികാവയവങ്ങളില്‍ പെട്ടുപോയി പിന്നീട് സര്‍ജറി വഴി പുറത്തെടുക്കേണ്ടി വന്നിട്ടുള്ള പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.



Click it and Unblock the Notifications
