Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തണ്ണിമത്തന്റെ ഈ ഭാഗം പുരുഷന് കഴിച്ചാല്‍.......
തണ്ണിമത്തന് തോടിലെ ഈ വെളുത്ത ഭാഗം ആണുങ്ങള് കഴിച്ചാല്‍......
തണ്ണിമത്തന് നാമെല്ലാവരും പൊതുവെ ഇഷ്ടപ്പെടുന്ന ഫലവര്‍ഗമാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. ശരീരത്തിന് കുളിരും ഊര്‍ജവും നല്കാന് ഈ ഫലം മതിയാകും.
സാധാരണ തണ്ണിമത്തന്റെ ഉള്ളിലെ ചുവന്ന ഭാഗമാണ് കഴിയ്ക്കാറ്. ഈ ഭാഗത്തിനാണ് മധുരമുള്ളതും. തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ഇതു മുറിച്ചെടുത്തു കഴിയ്ക്കും.
എന്നാല്‍ ഈ വെള്ളഭാഗം, അതായത് പുറത്തെ പച്ചതോടിനുള്ളിലായി ചേര്‍ന്നുവരുന്ന ഭാഗം മധുരമില്ലെങ്കിലും കളയരുത്, കാരണം ആരോഗ്യഗുണങ്ങള്‍ ഇതില്‍ ഏറെയാണ്.

കിഡ്നി
ഇതിന് ഡൈയൂററ്റിക് ഇഫക്ടുണ്ട്. അതായത സുഗമമാണ് മൂത്രവിസര്‍ജനത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ കിഡ്നി പ്രവര്‍ത്തനത്തിന്, കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ.്

ബിപി
ബിപി കുറയ്ക്കാനുള്ള സ്വാഭാവികമരുന്നാണ് തണ്ണിമത്തന് തോട്. ഹൈ ബിപിയുള്ളവര്‍ക്ക് ഇത് കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്.

വൈറ്റമിന്‍
തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്.

ആന്റിഓക്സിഡന്റ്
തണ്ണിമത്തന്റെ ചുവന്ന ഭാഗത്താണ് ലൈകോഫീന്‍ എന്ന ആന്റിഓക്സിഡന്റ് കൂടുതലുള്ളതെങ്കിലും തൊണ്ടിന്റെ ഈ വെളുത്ത ഭാഗത്തും ലൈക്കോഫീന്‍ ധാരാളമുണ്ട്.

ഉദ്ധാരണപ്രശ്നങ്ങള്‍
ഇതിന്റെ പ്രധാന ഉപയോഗം ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായകമാകുമെന്നതു കൊണ്ടാണ്. തൊണ്ടിലെ സിട്രുലിന്‍ എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. സെക്സ് ഗുണങ്ങള്‍ക്കു സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്.

ഫൈബര്‍
തണ്ണിമത്തന് തൊണ്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുമുണ്ട്. ഇതുകൊണ്ടുതന്ന ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. തടി കുറയ്ക്കാനും തണ്ണിമത്തന് തോടു സഹായിക്കും.

ഭക്ഷണങ്ങളിലും
ഈ ഭാഗം പലതരം ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്നുണ്ട്. ഇതുകൊണ്ട് ജാമുകളും മറ്റും ഉണ്ടാക്കാറുമുണ്ട്.

രക്തസഞ്ചാരം
ശരീരത്തിലെ രക്തസഞ്ചാരം സുഗമമായി നടത്താന്‍ ഈ ഭാഗം സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ ഹൃദയം, തലച്ചോറ് തുടങ്ങിയവയ്ക്കു നല്ലതാണ്.



Click it and Unblock the Notifications
