Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
തണ്ണിമത്തന് ധാരാളം ജലാംശമടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. ഇത് ജ്യൂസാലും അല്ലാതെയും കഴിയ്ക്കാറുമുണ്ട്.
സാധാരണ കുരു നീക്കിയും തോടു നീക്കിയുമാണ് നാമിതു കഴിയ്ക്കാറ്. ഇവ തണ്ണിമത്തനിലെ ആവശ്യമില്ലാത്ത ഭാഗങ്ങളാണെന്നാണ് പൊതുവെ കണക്കുകൂട്ടലും.
എന്നാല്‍ തണ്ണിമത്തന് തോടും കുരുവുമെല്ലാം ഏറെ ഗുണകരമാണ്. ഇവ തിളപ്പിച്ചു വെള്ളം കുടിച്ചു നോക്കൂ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
തണ്ണിമത്തന് കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന അമിനോആസിഡുകള്‍ ശരീരത്തിലെ കോശങ്ങളേയും എല്ലുകളേയുമെല്ലാം ശക്തിയുള്ളതാക്കുന്നു.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
തണ്ണിമത്തന് കുരു ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂണും ഒരു ടീസ്പൂണ്‍ തേനുമായി കലര്‍ത്തി മുക്കാല്‍ കപ്പ് വെള്ളത്തില്‍ ചേര്‍ത്തു കലക്കി കുടിയ്ക്കുക. ഇത് തയ്യാറാക്കി ഉടനെ കുടിയ്ക്കണം. ദിവസം രണ്ടു തവണ. എഡിമ അഥവാ കാലില്‍ വെള്ളംകെട്ടി നില്ക്കുന്ന അവസ്ഥയ്ക്കുള്ള നല്ല പരിഹാരമാണിത്.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമം.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ഇതിലെ ആര്‍ജിനൈന്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും ഏറെ ഗുണകരം.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
വൈറ്റമിന്‍ ബി കോപ്ലംക്സ് ധാരാളമടങ്ങിയതാണ് തണ്ണിമത്തന് കുരു. ഇതില്‍ നിയാസിന്, ഫോളേറ്റ്, തയാമിന്‍, പാന്റോത്തെനിക് ആസിഡ്, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളമുണ്ട്. ഇവ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ഒരു പിടി തണ്ണിമത്തന് കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ചു കുടിയ്ക്കാം. 3 ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിയ്ക്കാതെ വീണ്ടും ആവര്‍ത്തിയ്ക്കാം. പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിലിനും ശിരോചര്‍മത്തിലെ ചൊറിച്ചിലുനുമെല്ലാം തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
തണ്ണിമത്തന്റെ കുരുക്കളില്‍ ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഏറ്റവും ഗുണകരവുമാണ്.

തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
തണ്ണിമത്തന്റെ കുരുവിട്ട തിളപ്പിച്ച വെള്ളവും തോടിട്ടു തിളപ്പിച്ച വെള്ളവും പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
