5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

Posted By:
Subscribe to Boldsky

ഡ്രൈ ഫ്രൂട്‌സില്‍ ആരോഗ്യദായകമായ ഒന്നാണ് വാള്‍നട്‌സ്. ഫൈബര്‍ ധാരാളമടങ്ങിയി ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

വാള്‍നട്‌സ് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിനു ഗുണകരവുമാണ്.

5 വാള്‍നട്‌സ് കഴിച്ച് നാലു മണിക്കൂറിനു ശേഷം വരുന്ന ചില ഗുണങ്ങളെക്കുറിച്ചറിയൂ,

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

തടി കുറയ്ക്കാന്‍ വാള്‍നട്ടിന് കഴിയും. അമിത കലോറി ഇല്ലാതാക്കി കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കാനും വാള്‍നട്ടിന് കഴിയുന്നു.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയ പ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

ആസ്ത്മ, എക്‌സിമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വാള്‍നട്ടിനുണ്ട്. കൂടാതെ ആര്‍ത്രൈറ്റിസ്സിനേയും തടയുന്നു.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വാള്‍നട്ടിന് കഴിവുണ്ട്.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പാല്‍ വാള്‍നട്‌സ്,. വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

Rസ്ത്രീകളുടെ സ്തന വളര്‍ച്ചയ്ക്ക് ഗുണം ചെയ്യാന്‍ കഴിവുള്ളതാണ് പാല്‍ വാള്‍നട്‌സ്.സ്തനാര്‍ബുദ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും നല്ലത്.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

പ്രമേഹം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വാള്‍നട്ട്. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹം.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

5 വാള്‍നട്‌സ് കഴിച്ച് 4 മണിക്കൂര്‍ ശേഷം

ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണ് വാള്‍നട്‌സ്. ഇത് ദിവസവും കഴിയ്ക്കുന്നത് കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്.

English summary

Health Benefits Of Walnuts

Health Benefits Of Walnuts, Read more to know about,
Subscribe Newsletter