ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

Posted By:
Subscribe to Boldsky

സ്വകാര്യഭാഗങ്ങളിലെ രോമം നീക്കുന്നവര്‍ ധാരാളമുണ്ട്. പലരും അസ്വസ്ഥതയും വൃത്തിയും ഉദ്ദേശിച്ചാണ് ഇതു ചെയ്യുന്നത്.

ലിംഗഭാഗത്തെ രോമം നീക്കുന്ന പുരുഷന്മാരും ധാരാളമുണ്ട്. ഇത് ഗുണകരമാണോ ദോഷകരമാണോയെന്നു ചോദിച്ചാല്‍ അതിന്റേതായ ഗുണദോഷങ്ങളുണ്ടെന്നും പറയാം.

ലിംഗഭാഗത്തെ രോമം നീക്കം ചെയ്യുന്നതു സംബന്ധമായ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്റെ സ്വകാര്യഭാഗത്തെ രോമം നീക്കുന്നത് ആരോഗ്യപരമായി ഗുണകരമാണെന്നു കരുതപ്പെടുന്നു. സ്ത്രീകളിലിത് ചിലപ്പോഴെങ്കിലും അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് ഈ ഭാഗത്തെ വൃത്തിയ്‌ക്കേറെ നല്ലതാണ്.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ഈ ഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വൃഷണങ്ങള്‍ക്ക് ആരോഗ്യകരമാണ്. വൃഷണങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മുഴയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ തിരിച്ചറിയാനാകും.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

സെക്‌സ്‌ ജീവിതത്തിനും ഇത് ഗുണകരമാണ്. ഇത് പങ്കാളിയില്‍ അസ്വസ്ഥതയുണ്ടാക്കില്ല. സ്ത്രീകളുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിയ്ക്കുകയുമില്ല.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

സ്പര്‍ശനം കൂടുതല്‍ സുഖകരമായി അനുഭവപ്പെടാന്‍ ഈ ഭാഗത്തെ രോമം നീക്കുന്നതു നല്ലതാണ്. ഇതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ ഉദ്ധാരണവും ലഭിയ്ക്കും.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ഈ ഭാഗം ഷേവ് ചെയ്യുമ്പോള്‍ വളരെ വൃത്തിയുള്ള റേസര്‍ മാത്രം ഉപയോഗിയ്ക്കുക. ഒരോ പ്രാവശ്യവും റേസര്‍ കഴുകിയ ശേഷം വീണ്ടും ഷേവ് ചെയ്യുക.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ആദ്യത്തെ കുറച്ചു പ്രാവശ്യം രോമം നീക്കുമ്പോള്‍ ചൊറിച്ചിലനുഭവപ്പെടുന്നത് സാധാരണയാണ്. അധികം മര്‍ദമുപയോഗിയ്ക്കാതെ വേണം ഷേവ് ചെയ്യാന്‍.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ചിലപ്പോള്‍ ചുവന്ന തടിപ്പുകളുണ്ടാകും. ഇത് ഈ ഭാഗത്തെ ചെറിയ രോമങ്ങള്‍ പിന്നിലേയ്ക്കു വളരുമ്പോഴാണ്. ഇത് പരിഹരിയ്ക്കാന്‍ കോര്‍ട്ടിസോള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചാല്‍ മതിയാകും.

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

ലിംഗഭാഗത്തെ രോമം നീക്കുമ്പോള്‍....

സുഗന്ധമുള്ള സോപ്പുകളോ ലോഷനുകളോ ഒന്നും ഈ ഭാഗത്തുപയോഗിയ്ക്കരുത്‌

English summary

Health Benefits And Tips To Remove Public Hair In Men

Health Benefits And Tips To Remove Public Hair In Men, read more to know about,
Story first published: Friday, September 8, 2017, 14:05 [IST]
Subscribe Newsletter