Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
എള്ളും തേനും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഇവ രണ്ടും ഒരു മാസം അടുപ്പിച്ച് കഴിച്ചാല്‍
തേന്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളടങ്ങിയ ഒന്നാണ്. ശരീരത്തിന് പ്രതിരോധശേഷി നല്കുന്ന പ്രധാനപ്പെട്ട ഒന്ന്.
എള്ളും ഇതുപോലെത്തന്നെ ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒരു വസ്തുവാണ്.
എള്ളും തേനും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഇവ രണ്ടും ഒരു മാസം അടുപ്പിച്ച് കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
ഒരു ടേബിള്‍സ്പൂണ്‍ എള്ളില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്യുക,

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
ഇവ രണ്ടു ചേരുമ്പനോള് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ശരീരത്തിനു ലഭിയ്ക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
ശരീരത്തിന് പ്രതിരോധശഷി നല്കുന്ന നല്ലൊരു വഴിയാണ് എള്ളും തേനും ചേര്‍ന്ന മിശ്രിതം.

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവടയങ്ങിയ ഇത് ശരീരത്തിന് രാവിലെ തന്നെ ഊര്‍ജം നല്കാന് ഏറെ ഗുണകരവുമാണ്.

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മിശ്രിതം. ഇത് യൂട്രസ് ഭിത്തികളിലെ അസ്വസ്ഥത കുറയ്ക്കുന്നു.

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
വിശപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇതുകൊണ്ടുതന്നെ അമിതഭക്ഷണം ഒഴിവാക്കുകയും ചെയ്യാം.

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഈ മിശ്രിതം ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ്.

എള്ളും തേനും വെറുംവയറ്റില്‍, 1 മാസം...
ഇതിലെ ആന്റിഓക്സിഡന്റുകള്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ഓര്‍മശക്തി മെച്ചപ്പെടും.



Click it and Unblock the Notifications
