Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
2 ടീസ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ചു കഴിച്ചാ
ദിവസവം അടുപ്പിച്ചു 2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ കഴിച്ചാല്‍, അതും അടുപ്പിച്ച് 2 മാസം കഴിച്ചാല്‍
വെളിച്ചെണ്ണയ്ക്ക പേരുദോഷങ്ങളേറെയാണ്, കൊളസ്ട്രോള്‍ കൂട്ടും, തടി കൂട്ടും എന്നൊക്കെയുള്ള രീതിയില്‍.
എന്നാല്‍ സത്യത്തില്‍ ഇതിലൊന്നും വലിയ വാസ്തവമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, വെളിച്ചെണ്ണയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടുതാനും.
ദിവസവം അടുപ്പിച്ചു 2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ കഴിച്ചാല്‍, അതും അടുപ്പിച്ച് 2 മാസം കഴിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അല്‍ഷീമേഴ്സ് രോഗത്തിനുള്ള നല്ലൊരു പ്രതിവിധിയുമാണ്.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
വെളിച്ചെണ്ണയില്‍ നാച്വറല്‍ സാച്വറേറ്റഡ് കൊഴുപ്പുകള്‍ ഏറെയുണ്ട്. ഇവ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ഉല്പാദനത്തിന് സഹായിക്കുന്ന. എല്‍ഡിഎല്‍ കൊളസ്ട്രോളിന് നല്ല കൊളസ്ട്രോളായി മാറ്റുന്നു.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
യൂറിനറി ട്രാക്റ്റ് അണുബാധ, കിഡ്നി ഇന്ഫെക്ഷന് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് പ്രകൃതിദത്ത നാച്വറല്‍ ആന്റിബയോട്ടിക്കാണ്. ഇന്ഫെക്ഷന് കാരണമാകുന്ന രോഗാണുക്കളെ കൊന്നൊടുക്കാന്‍ സാധിയ്ക്കും. കിഡ്നിയെ സംരക്ഷിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
വയറ്റിലെ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരമാണിത്. വയററിലെ ക്യാന്‍ഡിഡ പോലുള്ള ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഇത് സഹായിക്കും. ഇതാണ് വയറ്റില്‍ ആസിഡ് ഉല്പാദിപ്പിയ്ക്കുന്നത്.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് കാല്‍സ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ എന്നിവ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
കൊഴുപ്പു കത്തിച്ചു കളയാനും ഏറെ നല്ലതാണ് വെളിച്ചെണ്ണ. വിശപ്പു കുറയ്ക്കും, അപയചപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
ഫ്രീ റാഡിക്കലുകള്‍ വാതത്തിനുള്ള പ്രധാന കാരണമാണ.് ഇതു തടയുന്നതുകൊണ്ടും കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതുകൊണ്ടും വാതമടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവികപരിഹാരമാണ് വെളിച്ചെണ്ണ.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറെ നല്ലതാണ്. പല്ലിന്റെ കേടൊഴിവാക്കാനും മോണരോഗങ്ങള്‍ ഒഴിവാക്കാനും പല്ലിനു വെളുപ്പു ലഭിയ്ക്കാനുമെല്ലാം.

2 സ്പൂണ്‍ വെളിച്ചെണ്ണ 2 മാസം അടുപ്പിച്ച്
ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെളിച്ചെണ്ണ. അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ച് കൊഴുപ്പില്‍ നിന്നും ഊര്ജമുണ്ടാക്കുന്നു.



Click it and Unblock the Notifications
