സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

Posted By:
Subscribe to Boldsky

നഗ്നരായി ഉറങ്ങുന്നതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തെ പല വിധത്തിലും ഇത് സഹായിക്കുന്നു.

സ്ത്രീകള്‍ പ്രത്യേകിച്ചും നഗ്നരായി ഉറങ്ങുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുമെന്നാണ് പറയപ്പെടുന്നത്.

എന്തുകൊണ്ടാണ് സ്ത്രീകള്‍ നഗ്നരായി ഉറങ്ങണമെന്നു പറയുന്നതെന്നറിയൂ,

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

വജൈനയുടെ ആരോഗ്യത്തിന്‌ ഇത്‌ നല്ലതാണ്‌. ഇത്‌ ഈ ഭാഗത്തെ ചൂടു കുറയ്‌ക്കാന്‍ സഹായിക്കും. ബാക്ടീരിയല്‍, യീസ്‌റ്റ്‌ ഇന്‍ഫെക്ഷനുകള്‍ തടയും.

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

വസ്‌ത്രങ്ങളുടെ മുറക്കമില്ലാത്തത്‌ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ ചര്‍മസൗന്ദര്യത്തിന്‌ നല്ലതാണ്‌.

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

വയര്‍ കുറയ്‌ക്കാന്‍ നഗ്നരായി ഉറങ്ങുന്നതു സഹായിക്കും. ഇത്‌ ശരീരത്തിലെ സ്‌ട്രെസ്‌ ഹോര്‍മോണ്‍ കുറയ്‌ക്കും.

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിയ്‌ക്കുന്നു. ഇതുവഴി പ്രീമെന്‍സ്‌ട്രല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ അകലും.

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

നഗ്നരായി ഉറങ്ങുന്നത്‌ ആന്റിഏജിംഗ്‌ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ പ്രായക്കുറവു തോന്നിയ്‌ക്കും.

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

ഗര്‍ഭകാലത്ത്‌, പ്രത്യേകിച്ച്‌ ആദ്യമൂന്നു മാസങ്ങളില്‍ നഗ്നരായി ഉറങ്ങുന്നത്‌ കുഞ്ഞിന്‌ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

ബ്രായില്ലാതെ ഉറങ്ങുന്നതാ ബ്രെസ്‌റ്റ്‌ക്യാന്‍സര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌.

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

സ്ത്രീകള്‍ നഗ്നരായി ഉറങ്ങണം, കാരണം....

ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിയ്‌ക്കാന്‍ നഗ്നരായി ഉറങ്ങുന്നതു കൊണ്ടു സാധിയ്‌ക്കും.

Read more about: health, body
English summary

Health Benefits Of Sleeping Naked

Women Should Sleep Naked, read more to know about,
Story first published: Saturday, June 24, 2017, 14:59 [IST]
Subscribe Newsletter