Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
പപ്പായ മാത്രമല്ല, ഇതിന്റെ ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു പലപ്പോഴും നാം പലരും അജ്ഞര
പപ്പായ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. പഴപ്പിച്ചും പച്ചയ്ക്കുമെല്ലാം കഴിയ്ക്കാവുന്ന ഒന്ന്.
പപ്പായ മാത്രമല്ല, ഇതിന്റെ ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു പലപ്പോഴും നാം പലരും അജ്ഞരുമാണ്.
ആഴ്ചയിലൊരിക്കലെങ്കിലും പപ്പായയിലയുടെ ജ്യൂസ് കുടിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ,

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
പപ്പായയിലയുടെ ജ്യൂസ് ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലത്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കൂട്ടാന്‍ ഏറെ നല്ലതാണ് പപ്പായ ജ്യൂസ്. ഇതുകൊണ്ടുതന്നെ ഡെങ്കിപ്പനി പോലുള്ളവ വരുന്നവര്‍ ഇതു കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ അസുഖം മാറാന്‍ സഹായിക്കും.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
ഇതിലെ അസെറ്റോജെനിന് എന്ന ഘടകം ക്യാന്‍സര്‍, ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയും. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
സ്ത്രീകളിലെ മാസമുറസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും വീര്‍മതയുമെല്ലാം തടയാന്‍ പപ്പായയിലയുടെ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പപ്പായയിലയുടെ ജ്യൂസ്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പപ്പായയിലയുടെ ജ്യൂസ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഏറെ നല്ലത്.

ആഴ്ചയിലൊരിക്കല്‍ പപ്പായയില ജ്യൂസ് കുടിച്ചാല്‍....
ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓ
ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.ക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.



Click it and Unblock the Notifications
