Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെറും വയറ്റില്‍ ലെമണ്‍ ടീ കഴിച്ചാല്‍
വെറും വയറ്റില്‍ ലെമണ്‍ ടീ കുടിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ലെമണ്‍ ടീയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ലെമണ്‍ ടീ കുടിയ്ക്കേണ്ട സമയമാണ് ശ്രദ്ധിക്കേണ്ടത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചത് തന്നെയാണ് ലെമണ്‍ ടീ എന്ന കാര്യത്തില്‍ സംശയമില്ല.
ലെമണ്‍ ടീ കഴിയ്ക്കുന്നതിലൂടെ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. വെറും വയറ്റില്‍ ലെമണ്‍ ടീ കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളതെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ലെമണ്‍ ടീ നല്കുന്ന ഗുണം വേറൊന്നും നല്‍കില്ല. രാവിലെ വെറും വയറ്റില്‍ തന്നെ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിയ്ക്കാം.

പി എച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നു
ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. മാത്രമല്ല അണുബാധ പോലുള്ള പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ല.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ലെമണ്‍ ടീ ഉത്തമമാണ്. ടോക്സിന് കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ലെമണ്‍ ടീ.

നിര്‍ജ്ജലീകരണം തടയുന്നു
നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്നതാണ് ലെമണ്‍ ടീ. മാത്രമല്ല ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കാനും ഇത് സഹായിക്കുന്നു.

തടി കുറയ്ക്കുന്നു
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലെമണ്‍ ടീ ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. രാവിലെ വെറും വയറ്റില്‍ തന്നെ ഇത് ശീലമാക്കാം.

മൂഡ് മാറ്റം
മൂഡ് മാറ്റം എല്ലാവര്ക്കും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്കാന് ലെമണ്‍ ടീ സഹായിക്കുന്നു.

ശുദ്ധമായ നിശ്വാസ വായു
ശുദ്ധമായ നിശ്വാസ വായുവിന് ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. വായ് നാറ്റം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ നല്ലതാണ്.

ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ലെമണ്‍ ടീ സഹായിക്കും. ഇതിലുള്ള വിറ്റാമിന്‍ സി മുഖക്കുരുവും മറ്റ് സൗന്ദര്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കുടിച്ചാല്‍ അത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
