നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

Posted By:
Subscribe to Boldsky

രാവിലെ ചായയും കാപ്പിയുമെല്ലാം മിക്കവാറും പേരുടെ ശീലമാണ്. നല്ലതാണ്, അല്ല എന്നെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇത് ശീലമാക്കിയാല്‍ ഒഴിവാക്കാന്‍ മിക്കവാറും സാധിയ്ക്കില്ല. ദിവസം ഉന്മേഷത്തോടെ തുടങ്ങണമെങ്കില്‍ ചായ അല്ലെങ്കില്‍ കാപ്പി വേണമെന്നതാണ് പലരുടേയും അഭിപ്രായം.

എന്നാല്‍ രാവിലെ ഒരു കപ്പു ലെമണ്‍ ടീയായാലോ, ഇതൊരു ശീലമാക്കി നോക്കൂ, ഗുണങ്ങള്‍ പലതാണ്.

രാവിലെയുള്ള ഒരു കപ്പു ലെമണ്‍ ടീ നിങ്ങള്‍ക്കു നല്‍കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ,

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

രാവിലെ ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്.

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

ലെമണ്‍ ടീ ദഹനവ്യവസ്ഥയെ സഹായിക്കും. ഇത്‌ പെട്ടെന്നു ഭക്ഷണം ദഹിയ്‌ക്കാന്‍ സഹായിക്കും.

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

തലച്ചോറിന്റെ ആരോഗ്യത്തിനും ലെമണ്‍ ടീ നല്ലതാണ്‌. ഇത്‌ നാഡികളെ സ്വാധീനിയ്‌ക്കുന്നതു കൊണ്ടുതന്നെ ബുദ്ധി വര്‍ദ്ധിപ്പിയ്‌ക്കാന്‍ നല്ലതാണ്‌.

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

ടെന്‍ഷനുമെല്ലാം സ്‌ട്രെസിനുമെല്ലാം ഇത്‌ നല്ലതാണ്‌. സ്‌ട്രെസുള്ളപ്പോള്‍ ഒരു കപ്പ്‌ ലെമണ്‍ ടീ കുടിച്ചു നോക്കൂ, വ്യത്യാസമറിയാം.

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

ഹൃദയത്തിനും ലെമണ്‍ ടീ നല്ലതാണ്‌. ഇതിലെ ഫ്‌ളേവനോയ്‌ഡുകള്‍ കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ സഹായിക്കും.

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാനും ലെമണ്‍ ടീ നല്ലതാണ്‌. ഇതുകൊണ്ടുതന്നെ ഇത്‌ പ്രമേഹരോഗികള്‍ക്ക്‌ ഗുണം ചെയ്യും.

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

തലവേദനയ്‌ക്കുള്ള നല്ലൊരു പരിഹാരമാണിത്‌. തലവേദനയുള്ള സമയത്ത്‌ ലെമണ്‍ ടീ കുടിയ്‌ക്കുന്നത്‌ ഗുണം ചെയ്യും

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

നാളെ രാവിലെ ഒരു കപ്പു ലെമണ്‍ ടീയെങ്കില്‍

ദഹനം കൃത്യമായി നടക്കുന്നതു കൊണ്ടുതന്നെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ലെമണ്‍ ടീ നല്ലതാണ്‌.

English summary

Health Benefits Of Lemon Tea During Morning

Health Benefits Of Lemon Tea During Morning, Read more to know about
Subscribe Newsletter