For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

|

അത്തിപ്പഴം ഉണക്കിയത് ഫിഗ് എന്ന പേരില്‍ ലഭിയ്ക്കും. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണിത്.

പുരുഷന്മാരിലെ സെക്‌സ് പവറിനായി കാലങ്ങള്‍ക്കു മുന്‍പേ തന്നെ പ്രചാരത്തിലിരുന്ന ഒരു രീതിയാണ് ഫിഗ് കഴിയ്ക്കുന്നത്. ഈജിപ്ഷ്യന്‍, മുഗള്‍, പേര്‍ഷ്യന്‍ ഭരണാധികാരികള്‍ ഫിഗ് കഴിയ്ക്കുന്നതു പതിവായിരുന്നു. ധാരാളം സെക്‌സ് അടിമകളുണ്ടായിരുന്ന ഇവര്‍ക്കിത് സെക്‌സ് കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയായിരുന്നു.

ഏതു വിധത്തിലാണ് ഫിഗ് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

പാലും ഫിഗും ചേര്‍ത്തു കഴിയ്ക്കുന്നതാണ് സെക്‌സ് സ്റ്റാമിന കൂട്ടാന്‍ ഏററവും ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

ഫിഗ് വെറുതെ കഴിയ്ക്കുന്നതും സെക്‌സിനെ സഹായിക്കും. എന്നാല്‍ ഇത് പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നത് ഈ ഗുണം പതിന്മടങ്ങു വര്‍ദ്ധിപ്പിയക്കും.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

ഫിഗ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു രാവിലെ കഴിയ്ക്കുന്നതും ഗുണകരമാണ്. ഇത് പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാലും ഫിഗും കിടക്കാന്‍ നേരം കഴിയ്ക്കാം. അല്ലെങ്കില്‍ രാത്രി മുഴുവന്‍ തിളപ്പിച്ച പാലില്‍ കുതിര്‍ത്തു വച്ചു രാവിലെ കഴിയ്ക്കാം.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഫിഗ് പാലില്‍ തിളപ്പിച്ചു കുടിയ്ക്കുന്നത്. ബീജസംഖ്യയും ബീജഗുണവും വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഗുണം ചെയ്യും.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

ഇവയില്‍ മഗ്നീഷ്യം, സിങ്ക്, അയേണ്‍ എന്നിവയുണ്ട്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും സെക്‌സ് മൂഡിനുമെല്ലാം ഇവ സഹായിക്കും. ഇവയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാനും നല്ലാതണ്.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

ധാരാളം നാരുകളടങ്ങിയ ഈ ഭക്ഷ്യവസ്തു മലബന്ധത്തിലും നല്ല ദഹനത്തിനുമെല്ലാം സഹായകമാണ്.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇവ ഏറെ സഹായകമാണ്.

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

അത്തിപ്പഴം(ഫിഗ്)ഇങ്ങനെ, ആണ്‍കരുത്തു കൂടും

രണ്ടോ മൂന്നോ ഫിഗ് ദിവസവും ഉപയോഗിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍പകാലം ഉപയോഗിയ്ക്കുക.

English summary

Health Benefits Of Fig Boiled With Milk

Health Benefits Of Fig Boiled With Milk, read more to know about,
Story first published: Tuesday, August 8, 2017, 12:06 [IST]
X
Desktop Bottom Promotion