For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

|

പപ്പായ ആരോഗ്യത്തിന് ഏറെ നല്ല ഫലവര്‍ഗമാണ്. നമ്മുടെ തൊടികളില്‍ത്തന്നെ എളുപ്പം ലഭിയ്ക്കുന്ന ഒന്ന്.

പച്ചപ്പപ്പായയും പഴുത്ത പപ്പായയുമെല്ലാം ഒരുപോലെ ആരോഗ്യദായകമാണ്. പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയുടെ ജ്യൂസ് ഡെങ്കിപ്പനി പോലുള്ളവയ്ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

എന്നാല്‍ പപ്പായയും പപ്പായയിലയും മാത്രമല്ല, പപ്പായയുടെ കുരുവും ആരോഗ്യദായകമാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

കിഡ്‌നിയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഏറെ സഹായകമാണ് പപ്പായക്കുരു.

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ് പപ്പായക്കുരു.

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ലിവറിനെ ശുദ്ധീകരിയ്ക്കാന്‍ പറ്റി ഒരു മരുന്നു കൂടിയാണ് പപ്പായക്കുരു. ഇത് ദിവസവും കഴിച്ചാല്‍ ഗുണം ലഭിയ്ക്കും.

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കാനും വിരശല്യമൊഴിവാക്കാനും പപ്പായക്കുരു ഏറെ നല്ലതാണ്.

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ദിവസവും 1 സ്പൂണ്‍ പപ്പായക്കുരു കഴിയ്ക്കൂ,

ഗര്‍ഭകാലത്ത് പപ്പായക്കുരു കഴിയ്ക്കരുത്. ഇതിലെ എന്‍സൈം ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും. ഇതുപോലെ കൊച്ചുകുട്ടികള്‍ക്കും ഇതു സൂക്ഷിച്ചേ നല്‍കാവൂ.

Read more about: health body
English summary

Health Benefits Of Eating Pappaya Seeds

Health Benefits Of Eating Pappaya Seeds, read more to know about,
X
Desktop Bottom Promotion