Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഉണക്കമുന്തിരി+ പാല്, സെക്സ്ഗുണം ഇരട്ടി
ഉണക്കമുന്തിരി സെക്സ് ഗുണങ്ങള്‍ക്കായി എപ്രകാരം ഉപയോഗിയ്ക്കാമെന്നു നോക്കൂ,
ഉണക്കമുന്തിരിയ്ക്ക് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.
ഉണക്കമുന്തിരി സെക്സ് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിനായി ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മാര്‍ഗങ്ങളുമുണ്ട്.
ഉണക്കമുന്തിരി സെക്സ് ഗുണങ്ങള്‍ക്കായി എപ്രകാരം ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നത് സെക്സ് സംബന്ധമായ ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
സെക്സ് മൂഡിനും പുരുഷന്മാരുടെ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതേറെ ഗുണം ചെയ്യും.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
അല്പം ഉണക്കമുന്തി ഇളംചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് പാലിലിട്ട് അല്പനേരം തിളപ്പിയ്ക്കുക. മുന്തിരി വീര്‍ത്തു വരുന്നതുവരെ തിളപ്പിയ്ക്കണം. ഈ സമയം കൊണ്ട് ഇതിന് മധുരവുമുണ്ടാകും.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
20-30 ഗ്രാം വരെ ഉണക്കമുന്തിരി 200 ഗ്രാം പാലില്‍ തിളപ്പിയ്ക്കാം. ഈ പാല് കുടിയ്ക്കാം. മുന്തിരി കഴിയ്ക്കുകയും ചെയ്യാം. സാവധാനം ഉണക്കമുന്തിരിയുടെ അളവ് 50 ഗ3ാം വരെയാക്കാം.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
സെക്സ് സംബന്ധമായ ക്ഷീണം തീര്‍ക്കാന്‍ മാത്രമല്ല, വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
കറുത്ത മുന്തിരിയാണ് ഇതിന് ഏറ്റവും നല്ലത്.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
പാലില്‍ ഉണക്കമുന്തിരി തിളപ്പിച്ചത് നല്ല ശോധനയും നല്‍കും.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
പാല് വെറുതേ കുടിച്ചാലുള്ള അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണ് പാലില്‍ ഉണക്കമുന്തിരി തിളപ്പിച്ചു കഴിയ്ക്കുന്നത്. ഇത് ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കും.

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിച്ചാല്‍....
ശരീരഭാരം കൂട്ടാനുള്ള നല്ലൊരു വിദ്യ കൂടിയാണ് ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നത്. ഉണക്കമുന്തിരി സാധാരണ വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തി പിറ്റേന്നു രാവിലെ കഴിയ്ക്കുന്നതും ഗുണകരമാണ്.

Click it and Unblock the Notifications