Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
കറുത്ത കുത്തുള്ള ഇത്തരം 3 പഴം വീതം ദിവസവും കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ,
തൊലിപ്പുറത്തു കറുപ്പും കുത്തുകളുമുള്ള പഴം കേടായതെന്നു കരുതി നാം ഒഴിവാക്കുകയാണ് പതിവ്. ഇത്തരം പഴങ്ങള്‍ വാങ്ങുകയും ചെയ്യില്ല.
എന്നാല്‍ ഇത്തരം പഴങ്ങള്‍ തന്നെയാണ് നോക്കി വാങ്ങേണ്ടതെന്നു പറഞ്ഞാലോ. കറുത്ത കുത്തുകളുള്ള പഴം നല്ലപോലെ പഴുത്ത പഴത്തിന്റെ അടയാളമാണ്. അല്ലാതെ കേടായതല്ല.
കറുത്ത കുത്തുള്ള ഇത്തരം 3 പഴം വീതം ദിവസവും കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ,

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്.

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
നല്ല പോലെ പഴുത്ത പഴം ദഹിയ്ക്കാനും വളരെ എളുപ്പമാണ്. കാരണം ഇതിലെ മധുരം പെട്ടെന്നു തന്നെ ദഹിയ്ക്കും.മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം.

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
ഇത്തരം പഴം കഴിയ്ക്കുന്നത് ബിപി പ്രശ്നങ്ങള്‍ കുറയ്ക്കും. കാരണം നല്ല രീതിയില്‍ മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാമുള്ളതു തന്നെ. ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണകരവും

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
തടി കുറയ്ക്കാനും നല്ലത് കറുത്ത കുത്തുള്ള ഇത്തരം പഴമാണ്. കാരണം നല്ലപോലെ പഴുക്കാത്ത പഴത്തില്‍ സ്റ്റാര്‍ച്ചുണ്ട്. ഇത് ദഹിയ്ക്കാന്‍ പ്രയാസവുമാണ്.

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
നല്ലപോലെ പഴുത്ത, അതായത് കറുത്ത കുത്തുള്ള പഴത്തില്‍ ഹീമോഗ്ലോബിന്‍ തോതും കൂടുതലായിരിയ്ക്കും. അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം.

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
പഴുക്കാത്ത പഴം അസിഡിറ്റി പ്രശ്നങ്ങളുണ്ടാക്കും. പഴുത്ത പഴം ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കും.

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
പഴുത്ത പഴത്തിലെ മധുരം പെട്ടെന്നു തന്നെ ഊര്‍ജമായി മാറും. ഇതിന് ഉന്മേഷം നല്‍കും

കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം
ഡിപ്രഷന് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. മാത്രമല്ല നല്ല ഉറക്കത്തിനും പഴം സഹായിക്കുന്നു.



Click it and Unblock the Notifications
