Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വെളുത്തുള്ളി തിളപ്പിച്ച പാല് കുടിയ്ക്കൂ....
എന്നാല്‍ പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാലോ, പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപ്രതിവിധിയും.
പല രൂപത്തിലും വെളുത്തുള്ളി കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തും അല്ലാതെയും ചുട്ടും തേനില്‍ കലര്‍ത്തിയും വെള്ളത്തിലിട്ടു തിളപ്പിച്ചുമെല്ലാം.
എന്നാല്‍ പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാലോ, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
അര ലിറ്റര്‍ പാല്, 10 വെളുത്തുള്ളിയല്ലി, 2-3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 250 മില്ലി വെള്ളം എ്ന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
വെള്ളവും പാലും കലര്‍ത്തിയ ശേഷം വെളുത്തുള്ളി ചതച്ചോ അല്ലാതെയോ ഇട്ടു തിളപ്പിയ്ക്കുക. അല്പനേരം തിളപ്പിച്ചാല്‍ മതി. ഇടത്തരം ചൂടില്‍ നല്ലപോലെ ഇളക്കിച്ചേര്‍ത്തു തയ്യാറാക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ അല്പം മധുരം കലക്കിച്ചേര്ത്തുപയോഗിയ്ക്കുക. ചൂടോടെ കുടിയ്ക്കണം.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ട പാല് കുടിയ്ക്കുന്നത്.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതും.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്. ഇതിലെ എന്‍സൈമുകള്‍ ലിവറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. 5 ദിവസം ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാന്‍ വഴിയൊരുക്കും.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
പാല് കുടിയ്ക്കുമ്പോഴുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങളൊഴിവാക്കാനുള്ള മികച്ചൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്.ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്നങ്ങള്‍ക്കെലാം പരിഹാരമാകും.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
ശരീരത്തിലെ രക്തയോട്ടം നല്ല രീതിയില്‍ നടക്കാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പുരുഷന്മാരിലെ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
ഈ പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് ചുമയും കഫക്കെട്ടുമെല്ലാം അകറ്റും.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
ദിവസവും വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല് കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

വെളുത്തുള്ളിയിച്ചു തിളപ്പിച്ച പാല് കുടിയ്ക്കൂ
രാത്രിയില്‍ ഉറക്കം വരാത്തതിനുള്ള, അതായത് ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.



Click it and Unblock the Notifications
