പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

Posted By:
Subscribe to Boldsky

പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പൊട്ടാസ്യത്തിന്റെ പ്രധാന ഉറവിടം.

പഴത്തിനു മാത്രമല്ല, പഴത്തൊലിയ്ക്കും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. പഴത്തിലുള്ളത്ര, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ പഴത്തൊലിയിലുണ്ടെന്നു പറയാം.

കിടക്കും മുന്‍പു പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ,

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തിലെന്ന പോലെ പഴത്തൊലിയിലും ധാരാളം പൊട്ടാസ്യമുണ്ട്. ശരീരത്തിന് ഇത് ലഭ്യമാക്കാന്‍ പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം ഏറെ ഗുണകരം.

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

രാത്രി കിടക്കും മുന്‍പ് ഈ വെള്ളം കുടിയ്ക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. സ്ലീപ്പിംഗ് പില്‍സിന്റെ ഗുണമാണ് ഇതു നല്‍കുന്നതെന്നു പറയാം.

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫൈബറുകള്‍ തന്നെ കാരണം.

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം. അധികം പഴുക്കാത്ത പഴത്തിന്റെ തൊലി, അല്ലെങ്കില്‍ പച്ചക്കായയുടെ തൊലിയാകും തടി കുറയ്ക്കാന്‍ ഏറെ നല്ലത്.

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് പഴത്തൊലി തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

പഴത്തൊലി തിളപ്പിച്ചു വെള്ളം കിടക്കും മുന്‍പ്‌.....

ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണകരം.

Read more about: health body
English summary

Health Benefits Of Drinking Banana Boiled Water Before Bed

Story first published: Friday, June 2, 2017, 9:49 [IST]