ദിവസവും ആ സെക്‌സെങ്കില്‍....

Posted By:
Subscribe to Boldsky

സെക്‌സ് വെറും ശരീരസുഖം മാത്രമാണെന്ന ചിന്താഗതി പഴയതാണ്. സെക്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്നാണ് പുതിയ കാഴ്ചപ്പാട്.

ദിവസവുമുള്ള സെക്‌സിന് പല രോഗങ്ങളേയും രോഗാവസ്ഥകളേയും മറി കടക്കാന്‍ സാധിയ്ക്കുമെന്നും പൊതുവെ പറയപ്പെടുന്നു.

ദിവസവും സെക്‌സെങ്കിലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

ശരീരത്തിലെ ചീത്ത കലോറിയെ എരിച്ചു കളയാനും സഹായിക്കും. അരമണിക്കൂര്‍ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി കുറയ്ക്കാന്‍ സാധിക്കും.

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

ശരീരത്തിലെ ചീത്ത കലോറിയെ എരിച്ചു കളയാനും സഹായിക്കും. അരമണിക്കൂര്‍ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി കുറയ്ക്കാന്‍ സാധിക്കും.

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികത. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും.

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് മറ്റൊരു ഗുണം. പുരുഷന്‍മാരില്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

ലൈംഗീക ബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ വികാസം സ്ത്രീകളുടെ പേശികള്‍ക്ക് ബലം നല്‍കും.

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

രതി നല്ല ഉറക്കവും സമ്മാനിക്കും. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്.

രതി നല്ല ഉറക്കവും സമ്മാനിക്കും. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്.

ദിവസവും ആ സെക്‌സെങ്കില്‍....

ദിവസവും ആ സെക്‌സെങ്കില്‍....

ഡിപ്രഷന്‍ ഒഴിവാക്കും. സന്തോഷം ലഭിയ്ക്കും.

Read more about: health body
English summary

Health Benefits Of Daily Intimacy

Health Benefits Of Daily Intercourse, Read more to know about,