Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
നാട്ടിന്‍പുറങ്ങളില്‍ വഴിവക്കിലും തൊടിയിലുമെല്ലാം കാണുന്ന ചെടിയാണിത്.
നമ്മുടെ പ്രകൃതി തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ തൊടിയിലേയ്ക്കൊന്നിറങ്ങി നോക്കിയാല്‍ കിട്ടും. പാടവരമ്പത്തും വഴിവക്കില്‍ വളര്‍ന്നു നില്ക്കുന്ന ചെടികളിലും മറ്റും.
നാട്ടിന്‍പുറങ്ങളില്‍ വഴിവക്കിലും തൊടിയിലുമെല്ലാം കാണുന്ന ചെടിയാണിത്. ഞൊട്ടാഞൊടിയന്, ഞൊടിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങിയ പല പേലുകളില് ഇതറയിപ്പെടുന്നു. വൈല്‍ഡ് കേപ് ഗൂസ്ബെറിയെന്നാണ് ഇംഗ്ലീഷ് നാമം.
പല രോഗങ്ങള്‍ക്കുമുള്ള പ്രകൃദിദത്ത ഔഷധമാണിത്. ഗോള്‍ഡന്‍ ബെറിയെന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിന്റെ പഴുത്ത ഫലമാണ് ഉയോഗിയ്ക്കുന്നത്. പുറത്ത് കോണ്‍ രൂപത്തിലെ ആവരണത്തിനുളളിലാണ് ഇത് കാണപ്പെടുക. പച്ചയ്ക്കും ഇതു പഴുത്തും. ഇതു പഴുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ളില്‍ ചെറിയ തരുതരുമായി കുരുക്കളുമുണ്ട്. അയോഡൈസ്ഡ് ഉപ്പ് അപകടമാണ്, കാരണം....

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
വൈറ്റമിന്‍ എ, ബി, സി എന്നിവയുടെ പ്രധാനപ്പെട്ട ഒന്നാണിത്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
ശരീരത്തിന് ഊര്‍ജം നല്കാന് ഏറെ ഗുണകരം. കുട്ടികള്‍ക്കും അത്ലറ്റുകള്ക്കുമെല്ലാം തികച്ചും യോജിച്ചത്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
ഇതില്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രോട്ടീനുകള്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
നല്ലൊരു ഡൈയൂറിക്കാണിത്. മൂത്രതടസം മാറ്റുന്നതിനും കിഡ്നി ആരോഗ്യത്തിനുമെല്ലാം ഏറെ മികച്ചത്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഞൊട്ടഞൊടിയന്റെ ഫലം.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
രക്തം ശുദ്ധീകരിയ്ക്കാന്‍ ഏറെ നല്ലത്. രക്തപ്രവാഹം മികച്ചതാക്കുന്നതു വഴി ഹൃദയത്തിനും നല്ലതാണ്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
ദഹനപ്രശ്നങ്ങള്‍ പരിഹരിയിക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
അലര്‍ജിയ്ക്കുള്ള നല്ലൊരു മരുന്ന്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
ആയുര്‍വേദപ്രകാരം സെക്സ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധം. പുരുഷന്റെ പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് മികച്ചത്.

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ,
ചെറുകുടല്‍, വന്‍കുടല്‍, വയര്‍ ക്യാന്‍സറുകള്‍ക്കുള്ള ഉത്തമഔഷധം.



Click it and Unblock the Notifications
