Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
10 പിസ്ത ദിവസവും, കാരണം പലതാണ്....
ഡ്രൈ നട്സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബദാമും പിസ്തയും കശുവണ്ടിപ്പരിപ്പുമാണ് നാം പൊതുവെ ഡ്രൈ നട്സ് എന്ന ഗണത്തില്‍ പെട്ടെന്നു പെടുത്തിപ്പറയാറുള്ളതും.
ഇതില്‍ത്തന്നെ പിസ്ത ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ദിവസവും 10 പിസ്ത വീതം കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ ഏറെ നല്കുന്ന ഒന്നാണ്.
5-10 പിസ്ത ദിവസവും കഴിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചറിയൂ,

10 പിസ്ത ദിവസവും, കാരണം പലതാണ്....
പിസ്ത വൈറ്റമിന്‍ ഇയാല്‍ സമ്പുഷ്ടമാണെന്നതാണ് ഇതു ദിവസവും കഴിയ്ക്കുന്നതു നല്ലതാണെന്നു പറയാനുള്ള പ്രധാനപ്പെട്ട കാരണം. ഇതിലെ വൈറ്റമിന്‍ ഇ ഗാമ ടോക്കോഫെറോള്‍ എന്ന ഗണത്തില്‍ പെട്ട ഒന്നാണ്. ഇത് ലംഗ്സ് ക്യാന്‍സര്‍ സാധ്യത 30 ശതമാനം കുറയ്ക്കുന്നു. 68 ഗ്രാം പിസ്തയ്ക്ക് ക്യാന്‍സര്‍ തടയാനുള്ള ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്.

10 പിസ്ത ദിവസവും, കാരണം പലതാണ്....
ഒരു കപ്പു പിസ്തയ്ക്ക് ശരീരത്തിനാവശ്യമായ ഫോസ്ഫറസിന്റെ 60 ശതമാനവും നല്കാന് സാധിയ്ക്കും.

10 പിസ്ത ദിവസവും, കാരണം പലതാണ്....
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് പിസ്ത കഴിയ്ക്കുന്നത്.

10 പിസ്ത ദിവസവും, കാരണം പലതാണ്....
ഇതിലെ ആന്റിഓക്സിഡന്റുകള്‍ കൊഴുപ്പു വന്നടിയുന്നതു തടയും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് ഇത്.

10 പിസ്ത ദിവസവും, കാരണം പലതാണ്....
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതു കൊണ്ടുതന്നെ തടി കുറയ്ക്കാനുള്ള ആരോഗ്യകരമായ വഴിയാണ് പിസ്ത കഴിയ്ക്കുന്നത്.

10 പിസ്ത ദിവസവും, കാരണം പലതാണ്....
ഇതില്‍ ഫൈബറുകള്‍ ധാരാളമുണ്ട്. ദഹനം മെച്ചപ്പെടുത്തും. 10 ഗ്രാം പിസ്തയ്ക്ക് ശരീരത്തിനാവശ്യമുള്ള നാരുകള്‍ നല്കാന് സാധിയ്ക്കും.

10 പിസ്ത ദിവസവും, കാരണം പലതാണ്....
ഇതില്‍ ലൂട്ടിന്‍, സിയാസാന്തിന്‍ തുടങ്ങിയ രണ്ട് കരാട്ടനോയ്ഡുകളുണ്ട്. ഇവ രണ്ടിന്റേയും ഒരുമിച്ചുള്ള സാന്നിധ്യം സാധാരണ നട്സില്‍ കാണാനാകില്ല. ഇതുകൊണ്ടുതന്നെ തിമിരം പോലുള്ള അസുഖങ്ങള്‍ തടയാനും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനും സാധിയ്ക്കും.

10 പിസ്ത ദിവസവും, കാരണം പലതാണ്....
നാച്വറല്‍ ബോട്ടോക്സ് അടങ്ങിയ ഒന്നാണ് പിസ്തയെന്നു പറയാം. ഇതിലെ വൈറ്റമിന്‍ ഇ സാന്നിധ്യം തന്നെ പ്രധാന കാരണം. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

10 പിസ്ത ദിവസവും, കാരണം പലതാണ്....
മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം ബയോട്ടിന്റെ ആഭാവമാണ്. ബയോട്ടിന്‍ അടങ്ങിയിട്ടുള്ള പിസ്ത സ്ഥിരമായി കഴിക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
