ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

Posted By:
Subscribe to Boldsky

ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഭക്ഷണത്തിലെ ചേരുവ മാത്രമല്ലെന്നര്‍ത്ഥം.

ദഹനം ശക്തിപ്പെടുത്തുകയുള്‍പ്പെടെയുള്ള പലതിനും ഇഞ്ചിവെള്ളം ഏറെ ഉത്തമവുമാണ്.

ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഇഞ്ചിവെള്ളം വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഈ വിദ്യ വയര്‍ കുറയ്ക്കാന്‍ പരീക്ഷിച്ചു നോക്കൂ,

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഇഞ്ചി, 5 വെള്ളം, ചെറുനാരങ്ങ എന്നിവയാണ് ഈ പ്രത്യേക രീതിയിലെ ഇഞ്ചി-ചെറുനാരങ്ങാവെള്ളം തയ്യാറാക്കാന്‍ വേണ്ടത്.

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക.

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

വെള്ളം 15 മിനിറ്റു തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കുക. ഇഞ്ചിയുടെ ഗുണം വെള്ളത്തിലേയ്ക്കിറങ്ങാനാണിത്.

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ വെള്ളം ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം.

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ വെള്ളം പലതവണയായി കുടിയ്ക്കാം. അടുപ്പിച്ച് അല്‍പനാള്‍ കുടിച്ചാല്‍ വയറും തടിയുമെല്ലാം കുറയും.

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

വയര്‍, തടി എന്നിവ കുറയ്ക്കുമെന്നു മാത്രമല്ല, കൊളസ്‌ട്രോള്‍

കുറയ്ക്കാനും ക്യാന്‍സര്‍ തടയാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ഈ ഇഞ്ചിവെള്ളം കൊണ്ടു വയര്‍ കുറയ്ക്കാം

ദഹനത്തിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലൊരു പാനീയമാണ് ഇത്.

Read more about: health, body
English summary

Ginger Water Remedy For Reducing Belly Fat

Ginger Water Remedy For Reducing Belly Fat, Read more to know about,
Subscribe Newsletter