Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നി രോഗം മാറും!!
ഇതിന് പരിഹാരമായി ഒരു നാടന്‍ വിദ്യ പറയുന്നു. ഒരു കഷ്ണം ഇഞ്ചി കൊണ്ടു ചെയ്യാവുന്ന ഒന്ന്. ഇഞ്ചി കഴിച്ചല്
കിഡ്നി അഥവാ വൃക്ക ശരീരത്തിലെ അരിപ്പയാണെന്നു പറയാം. ശരീരത്തിലെ വിഷാംശം നീക്കാനുള്ള പ്രധാന അവയവം. ശരീരത്തിനു വേണ്ടതും വേണ്ടാത്തതുമെല്ലാം വേര്‍തിരിയ്ക്കാനുള്ള പ്രധാന ധര്‍മം നിര്‍വഹിയ്ക്കുന്ന ഒന്ന്.
എന്നാല്‍ കിഡ്നി പ്രശ്നങ്ങള്‍ അസാധാരണമല്ല. പലപ്പോഴും ശരീരത്തിലെ ഈ അരിപ്പ തന്നെ രോഗഗ്രസ്തമാകും. ശരീരത്തിന്റെ ആകെ താളം തെറ്റാന്‍ ഇതു മതി.
ഇതിന് പരിഹാരമായി ഒരു നാടന്‍ വിദ്യ പറയുന്നു. ഒരു കഷ്ണം ഇഞ്ചി കൊണ്ടു ചെയ്യാവുന്ന ഒന്ന്. ഇഞ്ചി കഴിച്ചല്ല, ഇതു ചെയ്യുന്നതെന്നതു പ്രധാനം.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
125 ഗ്രാം ഇഞ്ചിയാണ് ഇതിനു വേണ്ടത്. ഇത് കഴുകി വൃത്തിയാക്കി മിക്സിയില്‍ നല്ലപോലെ അടിയ്ക്കുക. തൊലി കളയണമെന്നില്ല.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
അടിച്ച ഇഞ്ചി ഒരു വൃത്തിയുള്ള വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടുക.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
ഈ ഇഞ്ചിക്കിഴി വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ വെള്ളത്തിലിടുക. പാത്രം അടച്ചു വയ്ക്കണം. പിന്നീട് ഇത് കുറഞ്ഞ തീയില്‍ അര മണിക്കൂര്‍ വയ്ക്കുക.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
ഇത് വാങ്ങിവച്ച് റൂംടെംപറേച്ചറില്‍ വച്ചു തന്നെ 5 മിനിറ്റ് തണുപ്പിയ്ക്കുക. ചൂടു മുഴുവനും പോകരുത്.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
കിഡ്നി പ്രശ്നമുള്ളയാളെ കമഴത്തിക്കിടത്തി ഈ വെളളത്തില്‍ തോര്‍ത്തോ അതുപോലുള്ള തുണിയോ മുക്കി നടുവിന്റെ താഴ്ഭാഗത്തായി നിവര്ത്തിയിടുക. ഇത് അരമണിക്കൂറോളം ആവര്‍ത്തിയ്ക്കുക. പാത്രത്തിലെ വെള്ളത്തിന്റെ ചൂടു മുഴുവന്‍ ആറുവോളം ചെയ്യണം.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
ഇതിനു ശേഷം എള്ളെണ്ണ കൊണ്ട് ഈ ഭാഗത്തു പതിയെ മസാജ് ചെയ്യാം.

ഒരു കഷ്ണം ഇഞ്ചിയില്‍ കിഡ്നിരോഗം മാറും
കിഡ്നി പ്രശ്നങ്ങള്‍ ഒഴിവാക്കാനും കിഡ്നിയ്ക്ക് ആരോഗ്യം നല്‍കാനും ഇത് നല്ലൊരു വിദ്യയാണ്.



Click it and Unblock the Notifications
