വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

Posted By:
Subscribe to Boldsky

മൈക്രോവേവ് എളുപ്പത്തിലെ പാചകത്തിനുള്ള ഒരു വഴിയാണ്. പാചകത്തിനു മാത്രമല്ല, ഭക്ഷണം ചൂടാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒന്ന്.

എന്നാല്‍ എല്ലാ ഭക്ഷണങ്ങളും മൈക്രോവേവില്‍ വച്ചു ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചില ഭക്ഷണങ്ങള്‍ യാതൊരു കാരണവശാലും മൈക്രോവേവില്‍ വച്ചു ചൂടാക്കരുത്.

ഏതെല്ലാം ഭക്ഷണങ്ങളാണ് മൈക്രോവേവില്‍ ചൂടാക്കുന്നത് ഒഴിവാക്കേണ്ടതെന്നറിയൂ,

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

ഫ്രീസറില് നിന്നെടുത്ത ഇറച്ചി പെട്ടെന്നു തണുപ്പു പോകാന് മൈക്രോവേവില് വച്ചു ചൂടാക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോള് ഇത് ഇറച്ചിയിലെ വൈറ്റമിന് ബി12, അമിനോആസിഡ് എന്നിവ കുറയാന് കാരണമാകും. ഇതുപോലെ പാചകം ചെയ്ത ഇറച്ചി വീണ്ടും മൈക്രോവേവില് ചൂടാക്കുമ്പോള് ഇതിലെ പ്രോട്ടീന് കുറയും. സ്വാഭാവികമായ ജ്യൂസുകള് കുറയും.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

ഇറച്ചി പാകം ചെയ്യുന്നതിനു മുന്പായി ഫ്രീസറില് നിന്നെടുത്തു പറത്തു വയ്ക്കുക. അല്ലെങ്കില് ഒരു ദിവസം മുന്പായി ഫ്രിഡ്ജിന്റെ താഴെയുള്ള ഭാഗത്തു വയ്ക്കുക. പാകം ചെയ്ത ഇറച്ചി തവയിലോ മറ്റോ ചൂടാക്കുക.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് വീണ്ടും ചൂടാക്കുന്നത് ഇതിലെ ഭൂരിഭാഗം പോഷണവും നഷ്ടപ്പെടുത്താന് ഇടയാക്കും. ഒരു പാത്രത്തില് വെള്ളം വച്ചു തിളപ്പിച്ച് ഇതില് ചോറു വച്ച പാത്രം വച്ചു ചൂടാക്കാം.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

ബ്രോക്കോളി മൈക്രോവേവില് വച്ചു പാചകം ചെയ്താല് ഇതിലെ 97 ശതമാനം ആന്റിഓക്സിഡന്റുകളും നശിയ്ക്കും. ഇവയാണ് ക്യാന്സറടക്കമുള്ള രോഗങ്ങള് തടയാന് സഹായിക്കുന്നത്. ഇത് ആവിയില് വേവിയ്ക്കുന്നതാണ് നല്ലത്.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

ബട്ടര് പെട്ടെന്നലിഞ്ഞു കിട്ടാന് മൈക്രോവേവില് വച്ചു ചൂടാക്കിയാല് ഇതിന്റെ പ്രോട്ടീന് നഷ്ടപ്പെടും. ഇത് ഫ്രൈയിംഗ് പാനിലോ അല്ലെങ്കില് നേരത്തെ പുറത്തെടുത്തുവച്ചോ ഉപയോഗിയ്ക്കാം.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

പാല് മൈക്രോവേവില് വച്ചു ചൂടാക്കുന്നത് ഇതിലെ പകുതി പോഷകങ്ങളും ഒഴിവാക്കാം. വൈറ്റമിന് ബി12 പൂര്ണമായും നഷ്ടപ്പെടും.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്തുള്ളി മൈക്രോവേവില് പാചകം ചെയ്താല് ഇതിലെ 95 ശതമാനം പോഷകങ്ങളും നഷ്ടപ്പെടും. ഇത് മൈക്രോവേവില് ഒരു മിനിറ്റു വച്ചാല് മതി, അലിസിന് പൂര്ണമായും നഷ്ടപ്പെടും. ഇതാണ് ഇതിന് ഗുണങ്ങള് നല്കുന്നത്.

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

വെളുത്ത ചോറ് മൈക്രോവേവില്‍ ചൂടാക്കരുത്, കാരണം....

കൂണ് അഥവാ മഷ്റൂം മൈക്രോവേവില് ചൂടാക്കിയാല് പോഷണം നഷ്ടപ്പെടുമെന്നു മാത്രമല്ല, ചില അണുക്കളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

Read more about: health, body
English summary

Foods That You Should Not Heat In Microwave

Foods That You Should Not Heat In Microwave
Story first published: Friday, August 11, 2017, 18:17 [IST]
Subscribe Newsletter