For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയുടെ ഈ ഭാഗം മരണം വരുത്താം, കാരണം

വിഷാംശം അടങ്ങിയിട്ടുള്ള ചില പച്ചക്കറികളെയും പഴങ്ങളേയും കുറിച്ചറിയൂ, ഇവയുടെ ഏതു ഭാഗത്താണ് വിഷാംശമെന്ന

|

ഭക്ഷണം ആരോഗ്യത്തിനു വേണ്ടിയാണ് നാം കഴിയ്ക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭക്ഷണം തന്നെ വിഷമാകും.

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ചില ഭക്ഷണങ്ങളില്‍ത്തന്നെ അതിന്റെതായ രൂപത്തില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇവ നീക്കി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

വിഷാംശം അടങ്ങിയിട്ടുള്ള ചില പച്ചക്കറികളെയും പഴങ്ങളേയും കുറിച്ചറിയൂ, ഇവയുടെ ഏതു ഭാഗത്താണ് വിഷാംശമെന്നറിയൂ,

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

ചിലതരം കൂണുകളില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു താഴെക്കാണുന്ന ചിലതില്‍.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

റബ്ബാര്‍ബ് എന്നൊരു സസ്യമുണ്ട്. ഇതിന്റെ ഇലകളില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതു കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോണ്‍ കാരണമാകും.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

ബീന്‍സില്‍ ലെസിത്തീന്‍ എന്നൊരു ഘടകമുണ്ട്. ഇവ അമിതമായി കഴിയ്ക്കരുത്. നല്ലപോലെ വേവിച്ചു കഴിയ്ക്കുകയും വേണം.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ തണ്ടിനോടു ചേര്‍ന്ന ഭാഗത്തായി പച്ചനിറത്തില്‍ ഇലയുള്ള ഭാഗം ടോമാറ്റിന്‍ എന്ന പ്രത്യേക വസ്തു അടങ്ങിയതാണ്. ഇത് കീടങ്ങളെ തുരത്താന്‍ ഉപയോഗിയ്ക്കുന്നതാണ്. അതായത് വിഷത്തിനു തുല്യം. വാതരോഗമുള്ളവര്‍ ഈ ഭാഗം കഴിയ്ക്കുന്നത് ഏറെ ദോഷം ചെയ്യും.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

ആപ്പിളിന്റെ കുരുവില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട് ഇത് കളയുന്നതാണ് നല്ലത്.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

പച്ചനിറത്തിലെ ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. ഗ്ലൈക്കലോയ്ഡുകള്‍ അടങ്ങിയവ. വിഷത്തിനു തുല്യമാണിവ. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

ജാതിയ്ക്ക ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഇതില്‍ ഹാലൂസിനോജന്‍ എന്നൊരു ഘടകമുണ്ട്. ഇത് കൂടുതലാകുമ്പോള്‍ ചിത്തഭ്രമം പോലുള്ള അവസ്ഥയുണ്ടാക്കും.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

ചെറിയുടെ കുരുക്കളില്‍ സയസൈഡ് അടങ്ങിയിട്ടുണ്ട്. ഇത് അമിതായി കഴിയ്ക്കുന്നത് വിഷാംശമുണ്ടാക്കും. ശരീരത്തിന്റെ താപനില ഉയരും. ശ്വസനപ്രശ്‌നങ്ങളുണ്ടാകും.

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

തക്കാളിയുടെ ഈ ഭാഗം മരണത്തിലേയ്ക്കുള്ള വഴി

ബ്രസീലിയന്‍ നട്‌സില്‍ പ്രകൃതിദത്ത നാച്വറല്‍ റേഡിയോആക്ടീവിറ്റിയടങ്ങിയ ഘടകങ്ങളുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതല്ല.

English summary

Eating This Every Day Can Kill You

Eating This Every Day Can Kill You, Read more to know about,
Story first published: Wednesday, March 22, 2017, 14:00 [IST]
X
Desktop Bottom Promotion