Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
രാത്രി ഉറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നിനെക്കുറിച്ചറിയൂ,
രാത്രി ഉറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് തടി കുറഞ്ഞാലോ,സന്തോഷം തോന്നില്ലേ, മായാജായമല്ല, ചില പ്രത്യേക പ്രകൃതിദത്ത കൂട്ടുകളുണ്ട്, ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവ.
രാത്രി ഉറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നിനെക്കുറിച്ചറിയൂ, വളരെ എളുപ്പത്തില്‍ നമുക്കു തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒന്ന്.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
കറുവാപ്പട്ട, വിനെഗര്‍, പാര്‍സ്ലി, ചെറുനാരങ്ങത തേന്‍ അല്ലെങ്കില്‍ ഇഞ്ചിപ്പൊടി, വെള്ളം എന്നിവയാണ് ഇൗ പ്രത്യേക കൂട്ടു തയ്യാറാക്കാന്‍ വേണ്ടത്.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
1 കറുവാപ്പട്ട കഷ്ണം, 1 ടേബിള്‍ സ്പൂണ്‍ വിനെഗര്‍, ഒരു കെട്ട് പാര്‍സ്ലി, ഒരു ചെറുനാരങ്ങ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, അര ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
1 കറുവാപ്പട്ട കഷ്ണം, 1 ടേബിള്‍ സ്പൂണ്‍ വിനെഗര്‍, ഒരു കെട്ട് പാര്‍സ്ലി, ഒരു ചെറുനാരങ്ങ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, അര ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
വെള്ളം തിളപ്പിയ്ക്കുക. തിളച്ചുതുടങ്ങുമ്പോള്‍ ബാക്കിയെല്ലാ ചേരുവകളും ഈ വെള്ളത്തിലിടുക. അള്‍പം കൂടി തിളച്ച ശേഷം വാങ്ങി വയ്ക്കാം.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
ഈ വെള്ളം ഊറ്റിയെടുത്ത് ചൂടാറുമ്പോള്‍ അടച്ചു സൂക്ഷിയ്ക്കുക.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
കിടക്കും മുന്‍പ് ഇത് ഒരു ഗ്ലാസ് വീതം കുടിയ്ക്കുക. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പ്.

ഉറക്കത്തില്‍ തടി കുറയ്ക്കും ഈ വിദ്യ
തടി കുറയ്ക്കാന്‍ മാത്രമല്ല, നല്ല ദഹനത്തിനും പ്രതിരോധശേഷിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
