Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പ്രൂണ്‍സ്. ഇതുകൊ
ചുവന്ന നിറത്തില്‍ കണ്ടു വരുന്ന പ്ലം സ്വാദും ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. ഇത് ഉണക്കിയതാണ് പ്രൂണ്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് പ്രൂണ്‍സ് അഥവാ ഉണക്കിയ പ്ലം. സൗന്ദര്യപരമായ കാരണങ്ങള്‍ കൊണ്ടുമാത്രമ, ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും വയറ്റിലെ കൊഴുപ്പ് ഏറെ ദോഷം വരുത്തുന്ന ഒന്നുമാണ്.
വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പ്രൂണ്‍സ്. ഇതുകൊണ്ട് എങ്ങനെ വയര്‍ കുറയ്ക്കാമെന്നറിയൂ,

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
100 ഗ്രാം പ്രൂണ്‍സ്, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വയര്‍ കുറയാനുള്ള ഈ വഴിയ്ക്കു വേണ്ടത്.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
പ്രൂണ്‍സ് വെള്ളത്തിലിട്ടുവച്ച് ഫ്രിഡ്ജില്‍ ഒരാഴ്ച അടച്ചു വയ്ക്കണം. ഇത് പിന്നീട് പുറത്തെടുത്ത് ജ്യൂസാക്കി അടിയ്ക്കാം.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
ദിവസവും പ്രാതലിനു മുന്‍പ് ഇത് ഒരു കപ്പു കുടിയ്ക്കുക. അല്പനാള് അടുപ്പിച്ചിതു ചെയ്യണം. വയര്‍ കുറയ്ക്കാന്‍ ഇതു സഹായിക്കും.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
വിശപ്പു കുറച്ചും ശരീരത്തിലെ കൊഴുപ്പകറ്റിയുമാണ് ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
പ്രൂണ്‍സില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഇതുവഴി അസുഖം വരുന്നതു തടയാനും സഹായിക്കും.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
ഇതിലെ പൊട്ടാസ്യം കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. കൂടുതലുളള കൊഴുപ്പ് മൂത്രത്തിലൂടെ പുറത്തു കളയും. ശരീരത്തില്‍ വെള്ളം കെട്ടിയുള്ള തടി കുറയ്ക്കും.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
ഫ്രക്ടോള്, സോര്‍ബിറ്റോള്‍ എന്നിവയടങ്ങിയ ഇത് ശരീരത്തിന് ധാരാളം ഊര്‍ജം നല്‍കാനും നല്ലതാണ്.

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!
ധാരാളം നാരുകള്‍ അടങ്ങിയ ഇത് മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരമാണ്.



Click it and Unblock the Notifications