ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നത് അപകടം

Posted By:
Subscribe to Boldsky

ചായപ്പൊടിയ്ക്കു പകരം ടീബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് ഓഫീസുകളിലും മറ്റും.

സൗകര്യപ്രദമാണ് ഈ രീതി. തങ്ങള്‍ക്കിഷ്ടമുള്ള കടുപ്പത്തില്‍ ചായ തയ്യാറാക്കാം, എളുപ്പവുമാണ്.

എന്നാല്‍ ടീ ബാഗ് ഉപയോഗിച്ചു ചായ തയ്യാറാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയൂ,

ചില ടീബാഗുകളില്‍ എപ്പിക്ലോറോഹൈഡ്രിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. അതായത് ടീബാഗുണ്ടാക്കുന്ന വസ്തുവില്‍. ഇത് ആരോഗ്യത്തിനു നല്ലതല്ല.

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ചില ടീബാഗുകളില്‍ എപ്പിക്ലോറോഹൈഡ്രിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. അതായത് ടീബാഗുണ്ടാക്കുന്ന വസ്തുവില്‍. ഇത് ആരോഗ്യത്തിനു നല്ലതല്ല.

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

എപ്പിക്ലോറോഹൈഡ്രിന്‍ കാര്‍സിനോജനാണ്. അതായത് ക്യാന്‍സറുണ്ടാക്കാന്‍ കഴിയുന്ന ഒന്ന്. ചൂടുവെള്ളത്തില്‍ ടീബാഗ് മുക്കുമ്പോള്‍ ഇത് വെള്ളത്തില്‍ അലിയും. ഇത് ചായയിലൂടെ ശരീരത്തിലെത്തുന്നത് ക്യാന്‍സരഠക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ഇപ്പോഴത്തെ പല ടീബാഗുകളും പേപ്പറിനു പകരം പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ പല ഘടകങ്ങളും ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ അലിയും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

പല ടീ ബാഗുകളിലും കീടനാശിനികളും ഫ്‌ളേവറിംഗിനായി ആരോഗ്യത്തിനു ദോഷകരമായുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്.

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീബാഗുകളില്‍ മിക്കവാറും തേയിലപ്പൊടിയാണ്. ഇലച്ചായയുടെ ഗുണങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ കുറവായിരിയ്ക്കും. പോരാത്തതിന് ടീബാഗിന്റെ ദോഷങ്ങളും.

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കരുത്

ഇലച്ചായയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഗുണകരമാകുന്നത്.

Read more about: health, body
English summary

Don't Make Tea Using Tea Bags

Don't Make Tea Using Tea Bags
Story first published: Wednesday, May 17, 2017, 15:54 [IST]
Subscribe Newsletter