For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

എന്നാല്‍ പഴവര്‍ഗങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പറയുന്നത്.

|

വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ വെള്ളംകുടിയും വേണ്ട രീതിയിലല്ലെങ്കില്‍ അപകടം ചെയ്യുമെന്നതാണ് വാസ്തവം.

സാധാരണ പഴവര്‍ഗങ്ങള്‍ ധാരാളം വെള്ളമടങ്ങിയവയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും പഴങ്ങള്‍ കഴിച്ചതിനു പുറകെ വെള്ളം കുടിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ പഴവര്‍ഗങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പറയുന്നത്.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍, സ്‌ട്രോബറി, കുക്കുമ്പര്‍, പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി, മസ്‌ക് മെലണ്‍ എന്നിവയിലെല്ലാം കൂടിയ തോതില്‍ ജലാംശമടങ്ങിയിട്ടുണ്ട്. ഇവ കഴിച്ചയുടന്‍ വെള്ളം കുടിയ്ക്കുന്നതു നല്ലതുമല്ല.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

ജലാംശം ശരീരത്തിലെ പിഎച്ച് തോതു കുറയ്ക്കും. ഭക്ഷണം വേണ്ട രീതിയില്‍ ദഹിയ്ക്കാന്‍ ശരീരത്തിന് ഒരു നിശ്ചിത പിഎച്ച് മൂല്യം അത്യാവശ്യമാണ്.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

ജലാംശമുളള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ത്തന്നെ പിഎച്ച് തോതു കുറയും. എന്നാല്‍ അതിനൊപ്പം വെള്ളം കൂടിക്കുടിയ്ക്കുമ്പോള്‍ ഇതു പെട്ടെന്നു താഴും. ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ ബാധിയ്ക്കും.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

ദഹനപ്രക്രിയ തടസപ്പെടുന്നത് വയറിളക്കം, ഛര്‍ദി പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

അസിഡിറ്റി, ഗ്യാസ്, വയര്‍ വീര്‍ക്കുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പഴങ്ങള്‍ക്കൊപ്പമോ ഉടനടിയോ വെള്ളം കുടിയ്ക്കുന്ന ശീലം വഴി വയ്ക്കും.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

ദഹനപ്രക്രിയ തടസപ്പെടുന്നതോടെ ശരീരത്തിന് ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ ശരിയാംവണ്ണം ലഭിയ്ക്കാതെ വരുന്നു.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

ജലാംശം നല്ല ശോധനയ്ക്കു പ്രധാനമാണ്. എന്നാല്‍ കൂടുതല്‍ ജലാംശം പഴങ്ങളില്‍ നിന്നും പിന്നീടു വെള്ളത്തില്‍ നിന്നുമാകുമ്പോള്‍ ഇത് വയറിളക്കത്തില്‍ കലാശിയ്ക്കും.

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

തണ്ണിമത്തന്‍ കഴിച്ചയുടന്‍ വെളളം കുടിയ്ക്കരുത്

ദഹിയ്ക്കാത്ത ഭക്ഷണം ശരീരത്തില്‍ വിഷാംശമായി മാറി ദോഷവും വരുത്താം.

English summary

Don't Drink Water After Eating These Fruits

Don't Drink Water After Eating These Fruits, Read more to know about,
Story first published: Tuesday, May 9, 2017, 14:04 [IST]
X
Desktop Bottom Promotion