Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍ വാങ്ങരുത്, കാരണം
ചിക്കന്‍ വാങ്ങുമ്പോള്‍ ചില ചിക്കനില്‍ ഇപ്രകാരമുള്ള ഒരു വെളുപ്പുവര പലപ്പോഴും കാണാറുണ്ട്.
ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണ്, നല്ല രീതിയില്‍ കഴിച്ചാല്‍. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണവസ്തു.
നാടന്‍ കോഴിയല്ല, നമുക്കു കൂടുതലും ലഭിയ്ക്കുന്നത് ബ്രോയിലര്‍ കോഴികളാണ്. ഇവ വാങ്ങുമ്പോള്‍ സൂക്ഷിച്ചു വാങ്ങുകയും വേണം. അല്ലെങ്കില്‍ ആരോഗ്യത്തേക്കാള്‍ അനാരോഗ്യമാകും ഫലം
ചിക്കന്‍ വാങ്ങുമ്പോള്‍ ചില ചിക്കനില്‍ ഇപ്രകാരമുള്ള ഒരു വെളുപ്പുവര പലപ്പോഴും കാണാറുണ്ട്. ഇതു പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇത്തരം വെളുപ്പുള്ള ചിക്കന്‍ കഴിയ്ക്കരുതെന്നതാണ് പറയുക.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
ഈ ചിക്കന്‍ മസില് രോഗം ബാധിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ വെളുത്ത വര തെളിയിക്കുന്നത്.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
മസില് രോഗം ചിക്കനിലെ കൊഴുപ്പിന്റെ അളവ് 224 സതമാനം വരെ വര്‍ദ്ധിപ്പിയ്ക്കും. ഇത് ചിക്കന്റെ ഗുണം കുറയ്ക്കുകയും ചെയ്യും.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
ഇത്തരം കൊഴുപ്പ് ഹൃദയപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാണ്.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
ചിക്കന്‍ പെട്ടെന്നു തന്നെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുമ്പോഴാണ് ഈ മസില് രോഗവും ഇതെത്തുടര്‍ന്നുള്ള വെളുത്ത കൊഴുപ്പുവരയും വരുന്നത്.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
ഇത്തരം ചിക്കനുകള്‍ 47 ദിവസം കൊണ്ട് മൂന്നു കിലോ വരെ വര്ദ്ധിയ്ക്കാറുണ്ട്.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്സുകള്‍ എന്നിവയെല്ലാം നല്‍കിയാണ് ചിക്കന്‍ ഭാരം പെട്ടെന്നു വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇവയെല്ലാം മനുഷ്യനില്‍ പല രോഗങ്ങള്‍ക്കും കാരണമാകും.

ചിക്കനില്‍ ഈ വെളുപ്പു വരയെങ്കില്‍
ഇതുകൊണ്ടുതന്നെ ചിക്കന്‍ വാങ്ങുമ്പോള്‍ ഈ വെളുത്ത നിറത്തിലെ വരയുണ്ടോയെന്നു നോക്കി വാങ്ങുക. ഇതുണ്ടെങ്കില്‍ ഒഴിവാക്കുക.



Click it and Unblock the Notifications
