സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

Posted By:
Subscribe to Boldsky

സാലഡ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട. സാലഡിന് ഉപയോഗിയ്ക്കുന്നവയില്‍ പ്രധാനപ്പെട്ടവയാണ് തക്കാളിയും കുക്കുമ്പറുമെല്ലാം. മിക്കവാറും പച്ചക്കറി സാലഡുകളില്‍ ഇവയുണ്ടാവുകയും ചെയ്യും.

എന്നാല്‍ തക്കാളിയും കുക്കുമ്പറും ഒരുമിച്ചു കഴിയ്ക്കാന്‍ പാടില്ലെന്നതാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇവ ഗുണത്തിനു പകരം ദോഷമുണ്ടാക്കും.

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

ഇവ രണ്ടും ചേരുമ്പോള്‍ ഫെര്‍മെന്റേഷനുണ്ടാകും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും അസിഡിറ്റിയ്ക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്യും.

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

ഇതുപോലെ ഭക്ഷണശേഷം പഴവര്‍ഗങ്ങള്‍ പൊതുവെയുള്ള ശീലമാണ്. എന്നാല്‍ ഇതും ആരോഗ്യകരമല്ലെന്നു വേണം പറയാന്‍. കാരണം പഴങ്ങള്‍ ദഹിയ്ക്കാന്‍ കൂടുതല്‍ സമയം വേണം. ഇത് ഭക്ഷണശേഷം കഴിയ്ക്കുമ്പോഴും ഫെര്‍മെന്റേഷന്‍ നടന്ന് വൈനിനു തുല്യമായ പദാര്‍ത്ഥം വയറ്റിലുണ്ടാകും. ഇത് പുളിച്ചുതികട്ടല്‍, മററു ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകും.

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

ഫാസ്റ്റ്ഫുഡായ മാക്രോണി പലരുടേയും, പ്രത്യേകിച്ച് കുട്ടികളുടെ ഇഷ്ടഭക്ഷണമാണ്. ഇതിനൊപ്പം ചീസ് ചേര്‍ത്താണ് മിക്കവാറും പേര്‍ ഇത് തയ്യാറാക്കുന്നതും കഴിയ്ക്കുന്നതുമെല്ലാം. മാക്രോണിയില്‍ സ്റ്റാര്‍ച്ചുണ്ട്. ചീസില്‍ പ്രോട്ടീനും. ഇവ രണ്ടും ദഹിയ്ക്കാനെടുക്കുന്ന സമയം വ്യത്യസ്തമാണ്. ഇതുകൊണ്ടുതന്നെ ദഹനപ്രശ്‌നങ്ങളും വയറ്റിന് അസ്വസ്ഥതയുമെല്ലാം ഉണ്ടാകും.

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

ഇങ്ങനെയുള്ള വിരുദ്ധാഹാരങ്ങളിലൊന്നാണ് പാലും പഴവും ഒരുമിച്ചു കഴിയ്ക്കുന്നത്. പലരും കഴിയ്ക്കുന്ന ഒന്ന്. ഇവ ദഹനം പതുക്കെയാക്കുന്ന ഒന്നാണ്.

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

ബ്രെഡ്, നൂഡില്‍സ് എന്നിവയ്‌ക്കൊപ്പം ഓറഞ്ച് ജ്യൂസ് കുടിയ്ക്കുന്നതും വയറിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും.

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

പച്ചക്കറികള്‍ക്കൊപ്പവും ഇറച്ചിയ്‌ക്കൊപ്പവും ചീസ് കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.

English summary

Dangerous Food Combinations Which Hurt Your Digestive System

Dangerous Food Combinations Which Hurt Your Digestive System
Story first published: Saturday, February 18, 2017, 14:04 [IST]