വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

Posted By:
Subscribe to Boldsky

ശരീരത്തിന് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്. ഇതില്‍ മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവയ്ക്കും സ്ഥാനമുണ്ട്.

ഇത്തരം വസ്തുക്കളുപയോഗിച്ച് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം പറ്റിയ പല കാര്യങ്ങളും ചെയ്യാനാകും.

കിടക്കും മുന്‍പ് വെളിച്ചെണ്ണ, ഇഞ്ചി, മഞ്ഞള്‍ എന്നിവ കലര്‍ന്ന മിശ്രിതം കഴിയ്ക്കുന്നതു കൊണ്ട് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

രാത്രി കിടക്കും നേരം ഈ മിശ്രിതം കഴിയ്ക്കുന്നത് ബാക്ടീരിയ പോലുള്ളവയുടെ ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷ നല്‍കും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

ശരീരത്തിലുണ്ടാകുന്ന ട്യൂമര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണകരം

.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഈ കൂട്ട്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ ഇതേറെ ഗുണം ചെയ്യും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

ലിവറിലെ കൊഴുപ്പും വിഷാംശവുമെല്ലാം നീക്കം ചെയ്ത് ലിവറിന്റെ ആരോഗ്യം കാത്തു രക്ഷിയ്ക്കാന്‍ പറ്റിയ വഴിയാണിത്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ പറ്റിയ നല്ലൊരു കൂട്ടാണിത്. അസുഖങ്ങള്‍ വരാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

നാഡിയെ സുഖപ്പെടുത്താന്‍ പറ്റിയ നല്ലൊരു വഴിയാണ് ഈ വെളിച്ചെണ്ണക്കൂട്ട്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ധമനികളിലെ കൊഴുപ്പും തടസവുമെല്ലാം മാറ്റും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

വെളിച്ചെണ്ണയില്‍ മഞ്ഞള്‍,ഇഞ്ചി കിടക്കും മുന്‍പ്

ഇഞ്ചി അരച്ചതും മഞ്ഞളും വെളിച്ചെണ്ണയില്‍ കലര്‍ത്തി കഴിച്ചാല്‍ മതിയാകും.

English summary

Coconut Oil, Ginger And Turmeric Mixture Before Bed

Coconut Oil, Ginger And Turmeric Mixture Before Bed, read more to know about,
Story first published: Thursday, June 15, 2017, 20:36 [IST]