Latest Updates
-
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം!
കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
തടി കുറയാനുള്ള വിദ്യകളില്‍ ഒന്നാണ് കറുവാപ്പട്ട, വയനയില അഥവാ കറുവയില എന്നിവ ഉപയോഗിച്ചുള്ള ചായ.
തടി കുറയാന്‍ കൃത്രിമവഴികള്‍ തേടാതെ തികച്ചും പ്രകൃതിദത്ത വഴികളിലേയ്ക്കു തിരിയുന്നതാണ് ഏറെ നല്ലത്. പാര്ശ്വഫലങ്ങളുണ്ടാകില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളുണ്ടാവുകയും ചെയ്യും.
തടി കുറയാനുള്ള വിദ്യകളില്‍ ഒന്നാണ് കറുവാപ്പട്ട, വയനയില അഥവാ കറുവയില എന്നിവ ഉപയോഗിച്ചുള്ള ചായ.
ഈ വഴിയൊന്നു പരീക്ഷിച്ചു നോക്കൂ, പ്രയോജനമുണ്ടാകും, തീര്‍ച്ച.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
ഒരു ലിറ്റര്‍ വെള്ളം, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 6 വയനയില, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
വെള്ളം നല്ലപോലെ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു കറുവാപ്പട്ടയും വയനയിലയും ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് ഇളംതീയില്‍ തിളപ്പിയ്ക്കണം.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
ഇത് വാങ്ങി വച്ച ശേഷം തേന്‍ ചേര്‍ത്തിളക്കാം. വേണമെങ്കില്‍ അല്പം ചെറുനാരങ്ങാനീരും.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
ഇതില്‍ ഒരു ഗ്ലാസ് രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം. ബാക്കിയുള്ളതു മുഴുവന്‍ ദിവസം പല തവണയായി കുടിച്ചു തീര്‍ക്കുക.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
ഇത് അടുപ്പിച്ചു കുറച്ചുനാള്‍ ചെയ്തു നോക്കൂ, തടിയും വയറുമെല്ലാം നല്ലപോലെ കുറയും.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
ഇതിനു പുറമെ ദഹനപ്രശ്നങ്ങള്‍ മാറ്റുന്നതിനു പറ്റിയ ഒരു മരുന്നു കൂടിയാണിത്. വയനയിലയിലെ ലോറേല്‍ എന്ന ഘടകമാണ് ഇതിന് പ്രധാനമായും സഹായിക്കുന്നത്.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും വയനയിലയിലെ ഈ ഘടകം സഹായകമാണ്.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തും.

കറുവാപ്പട്ടയും വയനയും ചേര്‍ത്തൊരു പിടി, തടി പോയ്..
ബിപി കുറയ്ക്കാനും ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും കറുവാപ്പട്ട ഏറെ നല്ലതാണ്.

Click it and Unblock the Notifications