Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ആദ്യലൈംഗിക ബന്ധം സ്ത്രീ ശരീരത്തില്‍ ഉണ്ടാക്കും മാറ്റങ്ങള്‍
ലൈംഗിക ബന്ധം കേവലം ശാരീരിക സുഖത്തിനുള്ള പ്രക്രിയയായോ പ്രത്യുല്പാദന വഴിയായോ മാത്രമല്ല, കാണേണ്ടത്. ശാരീരികപ്രക്രിയയാണിത്. ആരോഗ്യപരമായ മാറ്റങ്ങളും വ്യത്യാസങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണിത്.
ലൈംഗിക ബന്ധം പുരുഷശരീരത്തേക്കാള്‍ സ്ത്രീ ശരീരത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നുവെന്നു പറയാം. തികച്ചും ആരോഗ്യകരമായ മാറ്റങ്ങള്‍. ഇത്തരം മാറ്റങ്ങളെക്കുറിച്ചറിയൂ,
ലൈംഗിക ബന്ധത്തില്‍ സ്ത്രീ ശരീരം എപ്രകാരം മാറുന്നുവെന്നതിനെക്കുറിച്ചറിയൂ,

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സ് മാറിടങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കും. വലിപ്പം വര്‍ദ്ധിപ്പിയ്ക്കും. സെക്സ് നെര്‍വസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സ് സമയത്ത് സ്തനത്തിന്റെ നിപ്പിളിനും ഏരിയോളയ്ക്കു ചുറ്റും കൂടുതല്‍ രക്തപ്രവാഹമുണ്ടാക്കുന്നു. മസ്കുലാര്‍ ടെന്‍ഷന്‍ വര്‍ദ്ധിയ്ക്കുന്നു. വാസ്കോകജെഷന് എ്ന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒാര്ഗാസത്തിലേയ്ക്കു വരെ നയിക്കും. അതേ സമയം നിപ്പിളുകള്‍ കൂടുതല്‍ സെന്‍സിറ്റീവാകുകയും ചെയ്യും.

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സ് സമയത്ത് ഓക്സിടോസിന്‍ ഉല്പാദനം വര്‍ദ്ധിയ്ക്കും. ഇത് സന്തോഷവും നല്ല മൂഡും തോന്നിപ്പിയ്ക്കും. ഡിപ്രഷന്, വേദന തുടങ്ങിയ പ്രശ്നങ്ങളകലും.

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സിനു മുന്‍പ് വജൈനയില്‍ കാര്യമായ പ്രവര്ത്തനങ്ങളുണ്ടാകില്ല. ആക്ടീവല്ലാത്ത വജൈന എന്നു പറയാം. എന്നാല്‍ സെക്സ് ശീലമാകുമ്പോള്‍ വജൈന, യൂട്രസ് എന്നിവ സെക്സിനോടു പ്രതികരിയ്ക്കാന്‍ പഠിയ്ക്കും. സെക്സിന് അനുസരിച്ച് തയ്യാറാകാന്‍ ഈ ശരീരഭാഗങ്ങള്‍ ശീലിയ്ക്കുമെന്നു പറയാം. യൂട്രസ് ചുരുങ്ങുകയും വികസിയ്ക്കുകയും ചെയ്യും.

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സ് ശേഷം വജൈനയുടെ വലിപ്പം വ്യത്യാസപ്പെടുന്നത് സാധാരണം. അതായത് ഇലാസ്റ്റിസിറ്റിയില്‍ സെക്സിനനുസരിച്ചു വ്യത്യാസമുണ്ടാകും. സെക്സ് സമയത്ത് സ്വയമേ ഇലാസ്റ്റിസിറ്റി വര്‍ദ്ധിയ്ക്കാനും ശേഷം ചുരുങ്ങാനുമുള്ള പ്രവണതയുണ്ടാകും.

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സ് ശീലമാകുമ്പോള്‍ ലൂബ്രിക്കേഷന് കാര്യത്തിലും വ്യത്യാസം വരും. സ്വയംഭോഗത്തിലൂടെ ലഭിയ്ക്കുന്ന ലൂബ്രിക്കേഷനേക്കാള് വ്യ്ത്യാസമുണ്ടാകും, നോര്‍മല്‍ സെക്സിലൂടെ ലഭിയ്ക്കുന്ന ലൂബ്രിക്കേഷന്.

സെക്സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം
സെക്സ് സമയത്ത് ഹോര്‍മോണുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ സെക്സ് ചര്‍മത്തിനും സൗന്ദര്യത്തിനുമെല്ലാം നല്ലതുമാണ്.



Click it and Unblock the Notifications
