Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ക്യാന്‍സര്‍ ഇന്ന് പടര്‍ന്നു പിടിയ്ക്കുന്ന രോഗമാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാവുന്ന ഈ രോഗം വഷളായാല്‍ പിന്നെ മരണവാതിലാകും.
ക്യാന്‍സറിന് പല നാട്ടുമരുന്നുകളും പ്രയോജനപ്രദമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കീമോതെറാപ്പി പോലുള്ളവ പാര്ശ്വഫലങ്ങളുണ്ടാക്കുമ്പോള് ഇത്തരം വഴികള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നതാണ് വാസ്തവം.
ആയുര്‍വേദത്തിന്റെയും വീട്ടുവൈദ്യങ്ങളുടേയുമെല്ലാം നാടാണ് കേരണം. ഇതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നും ക്യാന്‍സറിനാണ് ഒരു മരുന്നു കണ്ടെത്തിരിയിക്കുന്നു. ഇതെക്കുറിച്ചറിയൂ, കറുത്ത കുത്തുള്ള 3 പഴം ദിവസവും കഴിയ്ക്കണം

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
കേരളത്തിലെ ഉള്‍വനങ്ങളില്‍ നിന്നാണ് ക്യാന്‍സറിനെ ചെറുക്കുമെന്നു കരുതുന്ന ഈ മരുന്നു കണ്ടെത്തിയിരിയ്ക്കുന്നത്. ഒരു പച്ചിലമരുന്നെന്നു പറയാം.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
പച്ചച്ചെടി എന്ന ഈ മരുന്ന് കേരളത്തിലെ ഉള്‍വനങ്ങളില്‍ നിന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. എന്നാല്‍ കേരളത്തിലെ പലയിടങ്ങളിലും ഈ ചെടിയുണ്ട്.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ഒരുതരം കുറ്റിച്ചെടിയാണിത്. ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ ഈ ചെടി ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
1988ല്‍ നിലമ്പൂരിലെ ഉള്‍ക്കാടുകളില്‍ ശാസ്ത്രജ്ഞര്‍ നടത്തിയ സര്‍വ്വെയിലാണ് ഇതെക്കുറിച്ചു തെളിഞ്ഞത്. നിലമ്പൂരിലെ ചോലനായ്ക്കല് വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ പണ്ടുകാലം മുതല്‍ തന്നെ ഇത് ഔഷധമായി ഉപയോഗിച്ചു വന്നിരുന്നു.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ചോലനായ്ക്കല് ആദിവാസി മൂപ്പനായ കുപ്പമലക്കണിയാനാണ് സര്‍വ്വെ സംഘത്തോട് ഇതെക്കുറിച്ചു പറഞ്ഞുകൊടുത്തത്. കരടിയുമായുണ്ടായ മല്‍പ്പിടുത്തത്തില്‍ മുറിവേറ്റ കുപ്പമലക്കണിയാന്റെ നെഞ്ചിലുണ്ടായ മുറിവുകള്‍ ഉണക്കിയത് ഈ സസ്യമായിരുന്നു.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
മെയ് മുതല്‍ ആഗസ്റ്റ്വരെയുള്ള കാലത്താണ് ഈ ചെടി പുഷ്പിയ്ക്കുന്നത്. മല, വനമ്പ്രദേശങ്ങളിലാണ് ഇത് മിക്കവാറും കാണാറ്.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ഈ ചെടിയുടെ ഇല അരച്ചു മുറിവിലിട്ടാല്‍ രക്തസ്രാവം ഉടനടി നിലയ്ക്കും. ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണിത്.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
പിന്നീട് നടത്തിയ പഠനത്തിലാണ് ക്യാന്‍സറിനെ ചെറുക്കാന്‍ ശക്തിയുള്ള മരുന്നാണിതെന്നു തെളിഞ്ഞത്.

ക്യാന്‍സര്‍ മരുന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ക്യാന്‍സറിനും മുറിവുണക്കാനും പൊള്ളലിനും രക്തസ്രാവം നിയന്ത്രിയ്ക്കുന്നതിനുമെല്ലാം ഈ മരുന്ന് ഏറെ ഫലപ്രദമാണ്.



Click it and Unblock the Notifications
