Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
ഇഞ്ചി, കറുവാപ്പട്ട എന്നിവ ഭക്ഷണത്തിന് രുചി നല്കാന് ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ മാത്രമല്ല, ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നാണ് ഇഞ്ചിയും കറുവാപ്പട്ടയും.
മരുന്നു മാത്രമല്ല, തടിയും പ്രത്യേകിച്ചു വയറ്റിലെ കൊഴുപ്പും സ്വാഭാവികമായി കുറയ്ക്കാനുള്ള വഴിയാണിത്.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
വെളളം, തൈര്, കട്ടന്‍ചായ, കറുവാപ്പട്ട, ഇഞ്ചിപ്പൊടി, തേന്‍, കറുവാപ്പട്ട പൊടി എന്നിവയാണ് ഇതിനു വേണ്ടത്.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
ഇതിന്റെ അളവുകള്‍ താഴെപ്പറയും പ്രകാരമാണ്, വെള്ളം-അര ലിറ്റര്‍, തൈര്-50 എംഎല്, കട്ടന്‍ചായ-3 ടീസ്പൂണ്‍, കറുവാപ്പട്ട-1 ടീസ്പൂണ്‍, ഇഞ്ചിപ്പൊടി-1 ടീസ്പൂണ്‍, തേന്‍-1 ടീസ്പൂണ്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കുവാന്‍ വേണ്ടത്.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങിവചത്ച് ഇതില്‍ തൈരൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കണം.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ തൈരു ചേര്‍ത്തിളക്കുക. പിന്നീട് കിടക്കും മുന്‍പു കുടിയ്ക്കാം.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
മറ്റൊരു മിശ്രിതമുണ്ടാക്കുകവാന് തൈരിനു പകരം പാലാണ് വേണ്ടത്. ഇതെങ്ങനെയുണ്ടാക്കുമെന്നു നോക്കൂ,

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
വെള്ളം-80 എംഎല്, പാല്-170 എംഎല്, ഇഞ്ചിപ്പൊടി-1 ടീസ്പൂണ്‍, കറുവാപ്പട്ടപൊടിച്ചത്- 1ടീസ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
വെള്ളം തിളയ്ക്കുമ്പോള്‍ ആദ്യം പാലൊഴികെ എല്ലാം ചേര്‍ക്കുക. പിന്നീട് പാലും ചേര്‍്ത്തിളക്കുക. ഇത് രാത്രിയില്‍ കുടിയ്ക്കാം.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
ഈ മിശ്രിതങ്ങള്‍ രാത്രി കുടിയ്ക്കുമ്പോള്‍ ഡിന്നര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കുടിച്ച ശേഷം യാതൊരു കാരണവശാലും ഒന്നും കഴിയ്ക്കരുത്. വെള്ളം കുടിയ്ക്കാം.

വയര്‍ ഒരാഴ്ചയില്‍ കുറയ്ക്കും ഇഞ്ചി, കറുവാപ്പട്ട
ഒരാഴ്ച കൊണ്ടു വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഇത് ഏറെ സഹായകമായ ഒന്നാണ്.



Click it and Unblock the Notifications
