Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
പുരുഷന്മാര് ഈന്തപ്പഴം കഴിയ്ക്കുമ്പോള്‍...........
ഈന്തപ്പഴം പുരുഷന്മാര്ക്ക് കൂടുതല്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്റെ ശരീരത്തിന്റെ ആകെ
ഈന്തപ്പഴം സ്വാദില്‍ മാത്രമല്ല, ഗുണത്തിലും മികച്ച ഒന്നാണ്. പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്ന്.
ഈന്തപ്പഴം പുരുഷന്മാര്ക്ക് കൂടുതല്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്റെ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ ഗുണകരം.
ദിവസവും ഈന്തപ്പഴം പുരുഷന്മാര് ശീലമാക്കണമെന്നു പറയാനുള്ള ചില കാരണങ്ങളിതാ,

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക്
സ്ത്രീകളേക്കാളും പുരുഷന്മാര്ക്കാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയേറുക. സ്ത്രീകളില്‍ ഈസ്ട്രജന് ഒരു പരിധി വരെ ഹൃദയാരോഗ്യവും സംരക്ഷിയ്ക്കും. പുരുഷന്മാര്ക്ക് ഹൃദയാരോഗ്യം സംരക്ഷിയ്ക്കാനുള്ള എളുപ്പവഴിയാണിത്. ഇതില്‍ കൊളസ്ട്രോള്‍ കുറവും ഇന്‍സോലുബിള്‍, സോലുബിള്‍ ഫൈബറുകള്‍ കൂടുതലുമാണ്.

കൊളസ്ട്രോള്‍
ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്.

ലൈംഗികശേഷി
പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈന്തപ്പഴം ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷവന്ധ്യതയ്ക്ക് ഏറെ ഗുണകരം. ഈന്തപ്പഴം ആട്ടില്‍പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് ഇതില്‍തന്നെ അരച്ചു കഴിയ്ക്കുന്നത് നല്ലൊരു പ്രതിവിധിയാണ.്

ഹാങോവര്‍
മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്. ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

പുരുഷന്മാര്ക്ക മസില് ലഭിയ്ക്കാനുള്ള ഒരു വഴിയാണിത്. ശരീരത്തിന്റെ കരുത്തും വര്‍ദ്ധിയ്ക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം വച്ചു കഴിച്ചാല്‍ മതിയാകും. കൊഴുപ്പു കുറവായതു കൊണ്ട് തടി കൂടില്ല.

ക്ഷീണം
ക്ഷീണം തോന്നുന്ന പുരുഷന്മാര്ക്കുള്ള നല്ലൊരു ഔഷധം. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും.

വയറ്റിലെ ക്യാന്‍സര്‍
വയറ്റിലെ ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ് സഹായിക്കുന്നത്.

കാഴ്ചശക്തി
ഇതിലെ വൈറ്റമിന്‍ എ കണ്ണിന് കാഴ്ചശക്തി നല്കാന് സഹായിക്കുന്നു.



Click it and Unblock the Notifications
