ബേക്കിംഗ്‌സോഡ, തേന്‍, ആയുസ്സിന്റെ ഒറ്റമൂലി

Posted By:
Subscribe to Boldsky

വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും ക്യാന്‍സര്‍ എന്ന മഹാമാരിയെ പേടിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ഇന്നാകട്ടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ്. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നത്.

പുലര്‍കാല സെക്‌സ് പുരുഷന്റെ ആയുസ്സിന്റെ അളവ്‌കോല്‍

എന്നാല്‍ ഇനി ക്യാന്‍സറിനെ തുരത്താന്‍ തേനും ബേക്കിംഗ് സോഡയും കലര്‍ന്ന മിശ്രിതം ധാരാളം. എന്നാല്‍ എന്തുകൊണ്ട് തേനും ബേക്കിംഗ് സോഡയും ക്യാന്‍സറിനെ വരെ തുരത്തുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ആയുര്‍വ്വേദത്തില്‍ 5 ദിവസം അയമോദകം, മാറ്റം ഗംഭീരം

ക്യാന്‍സര്‍ കോശങ്ങള്‍ക്കിഷ്ടം

ക്യാന്‍സര്‍ കോശങ്ങള്‍ക്കിഷ്ടം

ക്യാന്‍സര്‍ കോശങ്ങള്‍ക്കിഷ്ടമുള്ള ഒന്നാണ് മധുരം. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഈ മധുരം കൊണ്ട് തന്നെ കഴിയും. ബേക്കിംഗ് സോഡയില്‍ തേന്‍ കലര്‍ത്തി ചൂടാക്കുമ്പോള്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതാകട്ടെ പഞ്ചസാരക്കൊതിയന്‍മാരായ ക്യാന്‍സര്‍ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു.

 ബേക്കിംഗ് സോഡയിലെ ക്ഷാരം

ബേക്കിംഗ് സോഡയിലെ ക്ഷാരം

ബേക്കിംഗ് സോഡയിലെ ക്ഷാരം ക്യാന്‍സര്‍ കോശങ്ങള്‍ക്കകത്തുള്ള ചെറിയ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങള്‍ക്ക് ശരീരത്തിലുള്ള നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു.

ക്ഷാരഗുണം

ക്ഷാരഗുണം

ബേക്കിംഗ് സോഡയിലെ ക്ഷാര ഗുണമാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്കുള്ളില്‍ വളരുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. എന്നാല്‍ പഞ്ചസാര ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കുമ്പോള്‍ ബേക്കിംഗ് സോഡ അവയെ ഫലപ്രദമായി നേരിടുന്നു.

ക്യാന്‍സര്‍ നശിപ്പിക്കും ഒറ്റമൂലി

ക്യാന്‍സര്‍ നശിപ്പിക്കും ഒറ്റമൂലി

ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കും ഒറ്റമൂലി ഉണ്ട്. അത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ബേക്കിംഗ് സോഡ, തേന്‍ അല്ലെങ്കില്‍ മാപ്പിള്‍ സിറപ്പ് എന്നിവയാണ് വേണ്ടത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒറ്റമൂലിയാണ് ഇത്. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍ അല്ലെങ്കില്‍ മാപ്പിള്‍ സിറപ്പ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് കഴിയ്ക്കാം.

 ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച വളരുന്നതിന്റെ ഇരട്ടി വേഗത്തില്‍ ഇല്ലാതാക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. ക്യാന്‍സര്‍ ശരീരത്തില്‍ ഉണ്ടെന്ന് ഉറപ്പ് തോന്നിയാല്‍ ഈ മിശ്രിതം കഴിയ്ക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും.

English summary

Baking Soda And Honey Homemade Remedy for cancer

Baking Soda And Honey Homemade Remedy That Destroys Even The Most Dangerous Diseases.