Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
ആയുര്‍വേദപ്രകാരം സെക്സിനെക്കുറിച്ച്, അതായത് ആരോഗ്യകരമായ സെക്സിനെക്കുറിച്ചു പറയുന്ന കാര്യങ്ങളെന്തെന
ഏതിനും പരിഹാരം നിര്‍ദേശിയ്ക്കുന്ന ശാസ്ത്രശാഖയാണ് ആയുര്‍വേദം. പാര്‍ശ്വഫലമില്ലാത്ത ശാസ്ത്രശാഖയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനവും.
സെക്സിന് കേവലസുഖമെന്നതിനേക്കാള് ആരോഗ്യപരമായ പല കാര്യങ്ങളുമുണ്ട്. ആയുര്‍വേദവും സെക്സിനെക്കുറിച്ചു പല കാര്യങ്ങളും നിര്‍ദേശിയ്ക്കുന്നുമുണ്ട്.
ആയുര്‍വേദപ്രകാരം സെക്സിനെക്കുറിച്ച്, അതായത് ആരോഗ്യകരമായ സെക്സിനെക്കുറിച്ചു പറയുന്ന കാര്യങ്ങളെന്തെന്നറിയൂ,

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
25 വയസു വരെ ബ്രഹ്മചര്യമാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. വിവാഹവും ലൈംഗികജീവിതവും ഇതിനു ശേഷം മാത്രം മതി,

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
25-50 വരെയാണ് ഗൃഹസ്ഥാശ്രമം. അതായത് കുടുംബജീവിതത്തിന്റെ ഘട്ടങ്ങള്‍. 50 മുത്ല് 65 വരെ വാനപ്രസ്ഥം.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
65 മുതല്‍ മരിയ്ക്കു വരെ സന്ന്യാസജീവിതം വേണമെന്നാണ് ആയുര്‍വേദം നിഷ്കര്‍ഷിയ്ക്കുന്നത്.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
പൗര്‍ണമി രാത്രിയില്‍ സില്‍ക് വസ്ത്രങ്ങള്‍ ധരിച്ച്, ലളിതമായ ഭക്ഷണം കഴിച്ച്, പൂക്കളുടേയും സാന്ദ്രമായ സംഗീതത്തിന്റെയും സഹായത്തോടെ ആകാമെന്നാണ് ആയുര്‍വേദം പറയുന്നത്.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
പങ്കാളികളില്‍ ആര്‍ക്കെങ്കിലും അസുഖമായിരിയ്ക്കുന്ന സമയത്ത് സെക്സ് ഒഴിവാക്കുക. ഇതുപോലെ മഞ്ഞുകാലത്താണ് വേനല്‍ക്കാലത്തേക്കാള്‍ സെക്സ് ആകാവുന്നത്.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
ഇരുപങ്കാളികളും ശാന്തമായും സമാധാനമായുമിരിയ്ക്കുന്ന സമയത്ത് സെക്സാകണമെന്നും ആയുര്‍വേദം പറയുന്നു.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
ധാരാളം ഭക്ഷണം കഴിച്ച ശേഷം, മാസമുറ സമയത്ത്, ഗര്‍ഭകാലത്ത് സെക്സ് ഒഴിവാക്കണമെന്നും ആയുര്‍വേദം പറയുന്നു.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
രാവിലെ 6-8 വരെയുള്ള സമയം സ്ത്രീകള്‍ക്ക് ഉറക്കത്തിന്റെ മൂഡായിരിയ്ക്കും. ശരീരോഷ്മാവ് കുറഞ്ഞിരിയ്ക്കും. സെക്സ് താല്പര്യം കുറവും. എന്നാല്‍ പുരുഷന് നേരെ മറിച്ചും.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
രാവിലെ8-10 വരെയുള്ള സമയത്ത് സ്ത്രീകള്‍ക്ക് സെക്സ് താല്പര്യം വര്‍ദ്ധിയ്ക്കും. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ തോത് സാധാരണയായിരിയ്ക്കും.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
ഉച്ചയ്ക്കു 12 -2 വരെയുള്ള സമയം സ്ത്രീകള്‍ക്കു താല്പര്യക്കുറവായിരിയ്ക്കും. പുരുഷന്മാര്ക്കാവട്ടെ, കൂടുതലോ കുറവോ അല്ല.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
വൈകീട്ടു 4-8 വരെ ഇരുകൂട്ടര്‍ക്കും പ്രത്യേക താല്പര്യമുണ്ടാവാത്ത വിഷമായിരിയ്ക്കും ഇത്. ഡ്രൈ പിരീഡ് എന്നു പറയാം.

ആയുര്‍വേദം പറയും സെക്സ് രഹസ്യങ്ങള്‍
8-10 വരെ സെക്സിനു ചേര്‍ന്ന സമയമാണ്. അത്താഴം ലഘുവാണെങ്കില്‍ മാത്രം. 10-12 വരെ സംസാരമാകാം.



Click it and Unblock the Notifications
