Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
സെക്സിനു മുന്‍പായി വജൈനയില്‍ ചെയ്യരുതാത്തതായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,
സെക്സ് ആനന്ദമാക്കാനും ആരോഗ്യകരമാക്കാനും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ പലതുണ്ട്. നല്ല സെക്സിനെന്നു കരുതി ചെയ്യുന്നതു പലപ്പോഴും ആരോഗ്യപരമായ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും.
സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ ഒരു ഭാഗമാണ് വജൈന. ഇതുകൊണ്ടുതന്നെ സെക്സ് വജൈനയ്ക്കു ദോഷം വരുത്താത്തിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളും പലതുണ്ട്.
സെക്സിനു മുന്‍പായി വജൈനയില്‍ ചെയ്യരുതാത്തതായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
വൃത്തി സെക്സില്‍ പ്രധാനം തന്നെ. എന്നാല്‍ സെക്സിനു മുന്‍പ് വജൈന കഴുകി പൂര്‍ണമായും ഈര്‍പ്പം കളയുന്നവരുണ്ട്. നല്ല സെക്സിന് അല്പം ഈര്‍പ്പം നല്ലതാണ്. വജൈന വല്ലാതെ വരണ്ടതാകുന്നത് സെക്സ് ദുഷ്കരമാക്കും, മുറിവുകള്‍ക്കും അണുബാധകള്‍ക്കും സാധ്യതയേറും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിനേക്കാളും നല്ലത് സ്വാഭാവിക ലൂബ്രിക്കേഷനാണ്. ഫോര്‍പ്ലേ ഇതിനു സഹായിക്കും. ലൂബ്രിക്കന്റുകള്‍ പലപ്പോഴും മറ്റ് അസ്വസ്ഥതകള്‍ക്കു വഴിയൊരുക്കും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
ലൂബ്രിക്കന്റായി എണ്ണ പോലുള്ള ഉപയോഗിയ്ക്കുന്നവരുണ്ട്. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കോണ്ടംസ് പൊട്ടിപ്പോകാനും ഇട വരുത്തും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
വജൈനയുടെ ആരോഗ്യത്തിന് വജൈനല്‍ ഡൗച്ചിംഗ് ചെയ്യുന്നവരുണ്ട്. ശക്തിയായി ബേക്കിംഗ് സോഡ ലായനി വജൈനയിലൊഴിച്ചു കഴുകുന്ന രീതി. സെക്സിനു മുന്പിതു ചെയ്യുന്നത് വജൈന വല്ലാതെ വരണ്ടതാക്കും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
സെക്സിനു തൊട്ടു മുന്‍പായി വജൈന ഷേവ് ചെയ്യുന്നത്, രോമം നീക്കുന്നതൊഴിവാക്കണം. ഒന്നോ രണ്ടോ ദിവസം മുന്പാകാം. പുതുതായി ഷേവ് ചെയ്ത വജൈന സെക്സ് സുഖം കളയും. ഈ ഭാഗത്തെ ചര്‍മത്തിന് അസ്വസ്ഥതയുണ്ടക്കും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
ഹെയര്‍ റിമൂവിംഗ് ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതും നല്ലതല്ല. ഇതിലെ കെമിക്കലുകള്‍ പല അലര്ജിയകള്ക്കും വഴിയൊരുക്കും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
സെക്സിനു മുന്‍പ് മസാലയും എരിവും കലര്‍ന്ന ഭക്ഷണം കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആണ് നല്ലത്. ഇത് ഈ ഭാഗത്തെ പിഎച്ച് ബാലന്‍സിനെ അസന്തുലിതമാക്കും. അണുബാധകള്‍ക്കു സാധ്യതയേറും.

സെക്സിനു മുന്‍പ് വജൈനയില്‍ ഇതരുത്
യോനീഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ സുഗന്ധദ്രവ്യങ്ങളോ സോപ്പോ ലായനികളോ ഒന്നും ഉപയോഗിയ്ക്കരുത്. ഇതെല്ലാം അണുബാധകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും, ഇരുപങ്കാളികള്‍ക്കും.



Click it and Unblock the Notifications
