വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

Posted By:
Subscribe to Boldsky

ഇന്ന് അസുഖങ്ങളും തടിയുമെല്ലാം കൂടി വരുന്ന കാലഘട്ടമാണ്. പഴി പറയേണ്ടത് കുറേയൊക്കെ നമ്മുടെ ജീവിതശൈലികളേയും ഭക്ഷണത്തേയും തന്നെയാണ്. ഇതുകൊണ്ടു തന്നെ നാമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കു നാം തന്നെ പരിഹാരം കണ്ടെത്തുകയും വേണം.

നമ്മുടെ ശരീരത്തെ നമുക്കു തന്നെ നിയന്ത്രിയ്ക്കാന്‍ പറ്റുന്ന പല പ്രകൃതിദത്ത ചേരുവകളുമുണ്ട്. ഇതിലൊന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍ എന്നിവ.

ഇവ രണ്ടും രാവിലെ വെറുവയറ്റില്‍ ഒരു മാസമെങ്കിലും അടുപ്പിച്ചു കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. ചെറുനാരങ്ങാവെള്ളവും തേനും കുടിയ്ക്കുന്നതുപോലെ. ഇതെക്കുറിച്ചു കൂടുതലറിയൂ,

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ , തേന്‍ എന്നിവ ഒരുമിച്ചു ചേരുമ്പോള്‍ വൈറ്റമിന്‍ ബി1, വൈറ്റമിന്‍ ബി2, ബി6, ബയോട്ടിന്‍, ഫോളിക് ആസിഡ്, നിയാസിന്‍, വൈറ്റമിന്‍ സി, അയേണ്‍, കോപ്പര്‍, സിങ്ക്, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, വൈറ്റമിന്‍സി, പൊട്ടാസ്യം, റൈബോഫ്‌ളേവിന്‍ തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിനു ലഭിയ്ക്കും.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ഈ മിശ്രിതം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ഈ മിശ്രിതം നല്ലതാണ്.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വയര്‍ എന്നിവ കുറയാനുള്ള നല്ലൊരു വഴിയാണ് തേന്‍, സിഡെര്‍ വിനെഗര്‍ എന്നിവ.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ശരീരത്തിന് ഒരു ദിവസത്തേയ്ക്കുള്ള ഊര്‍ജം മുഴുവന്‍ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ മിശ്രിതം സഹായിക്കുന്നു.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ദഹനത്തിനും മലബന്ധത്തിനും നല്ലൊരു ഉത്തമപരിഹാരമാണ് ഈ മിശ്രിതം.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ശ്വാസത്തിന്റെ ദുര്‍ഗന്ധം അകറ്റാനും സിഡെര്‍ വിനെഗര്‍, തേന്‍ മിശ്രിതം സഹായിക്കുന്നു.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

ആസിഡ് റിഫ്‌ളക്‌സ്, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

സന്ധിവേദന മാറ്റാനും ഈ മിശ്രിതം ഏറെ നല്ലതാണ്.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

1 ടീസ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 1 ടേബിള്‍സ്പൂണ്‍ ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ഒരു കപ്പു വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

വിനെഗര്‍, തേന്‍ മിശ്രിതം വെറുവയറ്റില്‍, 1 മാസം....

പ്രാതലിന് 20 മിനിറ്റു മുന്‍പായി ഒരു മാസം ഈ മിശ്രിതം കുടിയ്ക്കുക. കൂടിയ അളവില്‍ വിനെഗര്‍ ഉപയോഗിയ്ക്കാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക.

Read more about: health body
English summary

Apple Cider Vinegar And Honey In An Empty Stomach For 1 Month