Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കണങ്കാലിലെ ആ വേദന നിശബ്ദരോഗം!!
കണങ്കാലിലെ ആ വേദന നിശബ്ദരോഗം!!
എല്ലുകളുടെ തേയ്‌മാനം പലരുടെയും ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് .ഇത് ഒരു നിശബ്‌ദ രോഗമാണ് .വേദന ആരംഭിച്ചു കഴിഞ്ഞാൽ വേദനസംഹാരി കഴിച്ചാലും ലഘൂകരിക്കാനാവില്ല .
പലരും പതിവായി സംസാരിക്കുന്നത് നട്ടെല്ല് വേദന ,കാൽമുട്ടിലെ തേയ്‌മാനം എന്നിവയാണ് . എന്നാൽ ഇപ്പോൾ കണങ്കാലിലെ തേയ്‌മാനവും സാധാരണ രോഗമാണ് .
കാലിലെ സന്ധി നടക്കാൻ വളരെ പ്രധാനമാണ് എന്നത് നാം മറക്കരുത് .ഇത് കൂടാതെ അതിന്റെ പ്രവർത്തനവും ഇടുപ്പ് ,മുട്ട് എന്നിവയുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിന് അത്യാവശ്യമാണ് .
കണങ്കാലിലെ തേയ്‌മാനത്തിനുള്ള കാരണങ്ങൾ പലതാണ് .

കാരണങ്ങള്‍
പലതരം ഉളുക്ക് ഉണ്ടായിരിക്കുക
ഒരു അത്‌ലറ്റ് ആയിരിക്കുക
സിസ്‌റ്റോ മറ്റെന്തെങ്കിലും അസ്ഥി വളർച്ചയോ കാണുക
വൈകല്യങ്ങളായ റൂമാറ്റോയിഡ് ആർത്രൈറ്റിസൊ ,സോറിയാസിസോ ഉണ്ടെങ്കിൽ ഇത് വഷളാകാൻ സാധ്യതയുണ്ട് .

ലക്ഷണം
ആദ്യ ലക്ഷണം എന്നത് തരുണാസ്ഥികളുടെ തേയ്‌മാനം കാരണം നടക്കുമ്പോൾ സന്ധികളിൽ വേദന അനുഭവപ്പെടും എന്നതാണ് .ഒരു നീണ്ട നടപ്പിനുശേഷം നമുക്കിത് മനസിലാക്കാൻ സാധിക്കും .

ലക്ഷണം
നടക്കുമ്പോൾ കണങ്കാലിന് സമീപം കൂടുതൽ സമ്മർദ്ദം അഥവാ വേദന അനുഭവപ്പെടുന്നു .ഇത് നമ്മളെ വിശ്രമിക്കാനായി സമ്മർദ്ദം ചെലുത്തുന്നു .എന്നാൽ മാത്രമേ കണങ്കാലിന് വിശ്രമം കിട്ടി വേദന മാറ്റാൻ സാധിക്കൂ .

ലക്ഷണം
അതിനു ശേഷം കണങ്കാൽ വീർക്കുന്നു .അത് കാരണം ചില ചെരുപ്പുകൾ ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു .

അതിനായുള്ള ചില ലളിതമായ മാർഗങ്ങൾ
പൂളിൽ ചലനക്ഷമതയുള്ള വ്യായാമങ്ങൾ ചെയ്യുക
പരന്ന പ്രതലത്തിലൂടെ നടക്കുക
ഹൈ ഹീലിന്റെ ഉപയോഗം കുറയ്ക്കുക
ചെരുപ്പില്ലാതെ കുറച്ചു നേരം വീട്ടിലൂടെ നടക്കുക .
ഇവയെല്ലാമാണ് നമുക്ക് ചെയ്യാവുന്ന അപകടമില്ലാത്ത ചില മാർഗങ്ങൾ .

അതിനായുള്ള ചില ലളിതമായ മാർഗങ്ങൾ
ചുരുക്കി പറഞ്ഞാൽ തേയ്‌മാനം പ്രധാനമായും നമ്മുടെ ജനിതകമായുള്ളതാണ്.55 വയസ്സിനു ശേഷം ഇതിന്റെ ലക്ഷണങ്ങൾ കാണുന്നത് സാധാരണയാണ് .



Click it and Unblock the Notifications
