തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

Posted By:
Subscribe to Boldsky

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. നട്‌സിന്റെ കൂട്ടത്തില്‍ ഏറ്റവും ആരോഗ്യകരമെന്നു പറയാവുന്ന ഒന്ന്.

നല്ല കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം അടങ്ങിയതാണ് ബദാം. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരം.

ബദാം തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതെങ്ങനെയെന്നു നോക്കൂ,

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ബദാം നല്ല കൊളസ്‌ട്രോള്‍ കൂട്ടി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇതുവഴി തടി കുറയ്ക്കാന്‍ ഏറെ സഹായകമാവുകയും ചെയ്യും.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

നല്ല കൊഴുപ്പാണ് ബദാമിലുള്ളത്. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ കൊഴുപ്പേറി വയറും തടിയുമൊന്നും കൂടില്ല.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ദിവസവും നാലോ അഞ്ചോ ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറെ നല്ലത്.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ഇതിന്റെ തോലില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ നല്ല ദഹനത്തിനും ശരീരത്തി്‌ന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ഇതുവഴി തടിയും വയറും കുറയും. വെള്ളത്തിലിട്ടു കുതിര്‍ത്തുമ്പോള്‍ ഈ ഗുണങ്ങള്‍ വേഗം ലഭിയ്ക്കും.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ബോഡിമാസ് ഇന്‍ഡെക്‌സ് കുറയ്ക്കും. ഇതുവഴി വയറ്റില്‍ സംഭരിയ്ക്കപ്പെടുന്ന കൊഴുപ്പു കുറയും.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ബദാമില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പില്ലാത്ത, ഉറച്ച മസില്‍ ശരീരത്തില്‍ രൂപാന്തരപ്പെടാന്‍ സഹായിക്കും. ഇത് ശരീരത്തിന് ഉറപ്പു നല്‍കും.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ഇതിലെ മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ഇതും തടി വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

തടി,വയര്‍ കുറയാന്‍, നല്ല സെക്‌സിന് ബദാം

ഇതിലെ ആര്‍ഗിനൈന്‍ എന്ന ഘടകം പുരുഷന്മാരില്‍ ലൈംഗികശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഏറെ സഹായകമാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചും ഇതു ലൈംഗികശക്തി വര്‍ദ്ധിപ്പിയ്ക്ും.

Read more about: health, body
English summary

Almonds To Reduce Over Weight

Almonds To Reduce Over Weight, read more to know about
Subscribe Newsletter