Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
14 ദിവസം നാരങ്ങാവെള്ളം ഇങ്ങനെ,10 കിലോ കുറയും
ഒന്നും ചേര്‍ക്കാതെ ചെറുനാരങ്ങാവെള്ളം മാത്രം കുടിച്ചും തടി കുറയ്ക്കാം.
തടി കുറയ്ക്കാന്‍ സഹായിക്കുന്നവയില്‍ ചെറുനാരങ്ങയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.
തടി കുറയാന്‍ ചൂടുള്ള ചെറുനാരങ്ങാവെള്ളം, തേന്‍ ചേര്‍ത്തത് ഇങ്ങിനെ പോകുന്നു വഴികള്‍. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളിയും ദഹനം ശക്തിപ്പെടുത്തിയും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ചെറുനാരങ്ങ ഇതു ചെയ്യുന്നത്.
ഒന്നും ചേര്‍ക്കാതെ ചെറുനാരങ്ങാവെള്ളം മാത്രം കുടിച്ചും തടി കുറയ്ക്കാം. താഴെപ്പറയുന്ന രീതിയില്‍ 14 ദിവസം ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ 10 കിലോ വരെ കുറയ്ക്കാം. അല്പം വിചിത്രമായ ഡയറ്റെന്നു തോന്നും, പക്ഷേ ഫലം നിശ്ചയം.നിങ്ങളുടെവജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

1
ആദ്യദിവസം ഒരു കപ്പു വെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞതു കുടിയ്ക്കുക.

2
രണ്ടാംദിവസം രണ്ടും കപ്പു വെള്ളത്തില്‍ 2 ചെറുനാരങ്ങ പിഴിഞ്ഞത്.

3
മൂന്നാംദിവസം മൂന്നു കപ്പു വെള്ളത്തില്‍ മൂന്നു ചെറുനാരങ്ങ പിഴിഞ്ഞത്.

4
നാലാംദിവസം നാലു കപ്പു വെള്ളത്തില്‍ നാലു ചെറുനാരങ്ങ പിഴിഞ്ഞത്.

5
അഞ്ചാം ദിവസം അഞ്ചു കപ്പു വെള്ളത്തില്‍ അഞ്ചു ചെറുനാരങ്ങ പിഴിഞ്ഞത്.

6
ആറാംദിവസം ആറു കപ്പു വെള്ളത്തില്‍ ആറു ചെറുനാരങ്ങ പിഴിഞ്ഞത്.

7
ഏഴാം ദിവസം 10 കപ്പു വെള്ളത്തില്‍ 3 ചെറുനാരങ്ങ പിഴിഞ്ഞത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തിയത്. ഈ വെള്ളം പകല്‍ കുടിച്ചു തീര്‍ക്കുക. രാത്രിയില്‍ വേണ്ട.

8
എട്ടാം ദിവസം ആറു ചെറുനാരങ്ങ ആറു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

9
ഒന്‍പതാം ദിവസം 5 കപ്പു വെള്ളത്തില്‍ 5 ചെറുനാരങ്ങ പിഴിഞ്ഞത്.

പത്താം ദിവസം നാലു ചെറുനാരങ്ങ നാലു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

11
പതിനൊന്നാം ദിവസം 3 ചെറുനാരങ്ങ 3 കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

12
പന്ത്രണ്ടാം ദിവസം 2 ചെറുനാരങ്ങ 2കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

പതിമൂന്നാം ദിവസം ഒരു ചെറുനാരങ്ങ ഒരു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

14
പതിനാലാം ദിവസം 3 ചെറുനാരങ്ങ 10 ഒരു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി രാവിലെ സമയങ്ങളില്‍ കുടിയ്ക്കുക.

ഈ വെള്ളം മുഴുവന്‍ ഒറ്റയടിയ്ക്കു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. എന്നാല്‍ ബുദ്ധിമുട്ടാണെങ്കില്‍ കഴിയുന്നത്ര വീതം പല തവണ കുടിയ്ക്കുക. ഇതു കുടിച്ചാല്‍ 1 മണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണംകഴിയ്ക്കാവൂ.

14 ദിവസം നാരങ്ങാവെള്ളം
വയര്‍ സംബന്ധമായ പ്രശ്നങ്ങളുളളവര്‍ ഈ ഡയറ്റു പരീക്ഷിയ്ക്കരുത്.



Click it and Unblock the Notifications
