Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍.........
പല ഭക്ഷണവസ്തുക്കളിലും, പ്രത്യേകിച്ച് ആപ്പിള്‍, കിവി പോലുള്ള പല ഭക്ഷണവസ്തുക്കളിലു സ്റ്റിക്കറുകള്‍ കാണുന്നത് സാധാരണയാണ്. നാം പലരും ഇത്തരം സ്റ്റിക്കറുകള്‍ നല്കുന്ന മുന്നറിയിപ്പുകളെക്കുറിച്ച് അജ്ഞരും.
ഇത്തരം സ്റ്റിക്കറുകളും ഇവയിലെ എഴുത്തുകളുമെല്ലാം ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള അറിവാണ് നല്‍കുന്നത്. നിയമപരമായ മുന്നറിയിപ്പെന്നു പറയാം. എന്നാല്‍ ഇതെക്കുറിച്ചറിയാത്ത സാധാരണക്കാര്‍ സ്റ്റിക്കര്‍ പലപ്പോഴും വില കൂടിയ വസ്തുക്കളുടെ അടയാളമാണെന്ന തെറ്റിദ്ധാരണയിലുമാണ്. ഇത്തരം സ്റ്റിക്കറുകള്‍ നല്കുന്ന മുന്നറിയിപ്പുകളെക്കുറിച്ചറിയൂ,

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
സ്റ്റിക്കറുകളില്‍ തന്നെ പല നമ്പറുകളുമുണ്ടായിരിയ്ക്കും. ചിലതില്‍ അഞ്ചക്കളുണ്ടാകും, ആദ്യ അക്കം 9ഉം. ചിലതില്‍ നാലക്കങ്ങളുണ്ടാകും, 4 വച്ചു തുടങ്ങുന്നത്. ചിലതില്‍ അഞ്ചക്കങ്ങളുണ്ടാകും, 8 വച്ചു തുടങ്ങുന്നത്.

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
9 വച്ചു തുടങ്ങുന്നവ താരതമ്യേന ശുദ്ധമാണെന്നു പറയാം. അതായത് ഓര്‍ഗാനിക്. രാസവസ്തുക്കളും രാസവളങ്ങളുമൊന്നും ഉപയോഗിയ്ക്കാത്തവ.

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
ഇവയ്ക്കു രുചി കൂടും, ഗുണം കൂടും, പാര്‍ശ്വഫലങ്ങള്‍ പാടെ ഇല്ലെന്നുതന്നെ പറയാം.

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
കാലെ, കുക്കുമ്പര്‍, ആപ്പിള്‍, ക്യാപ്സിക്കം എന്നിവയിലെല്ലാം ഇത്തരം 9 കാണാം. ഇതല്ലാത്തവയും ലഭിയ്ക്കും.

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
3 അല്ലെങ്കില്‍ 4 നമ്പറില്‍ തുടങ്ങുന്ന സ്റ്റിക്കറുകളാണ് ഭക്ഷണവസ്തുക്കളില്‍ ഒട്ടിച്ചിരിയ്ക്കുന്നതെങ്കില് ഇവ പരമ്പരാഗത കൃഷിരീതിയില്‍, അഥവാ കണ്വെന്ഷണല് രീതിയില്‍, എന്നാല്‍ വളരാന്‍ വേണ്ടി കെമിക്കലുകള്‍ ഉപയോഗിച്ചുണ്ടാക്കിയവയാണെന്നൂഹിയ്ക്കാം.

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
സവാള, മധുരക്കിഴങ്ങ്, ക്യാബേജ്, അവോക്കാഡോ എന്നിവ ഈ ഗത്തില്‍ വരുന്നവയാണ്.

ആപ്പിള്‍ സ്റ്റിക്കറില്‍ 8 കണ്ടാല്‍ വാങ്ങരുത്....
8 എന്ന നമ്പറില്‍ തുടങ്ങുന്നവ എല്ലാ തരം കെമിക്കല്‍ ദൂഷ്യങ്ങളുമുള്ള രീതിയെ സൂചിപ്പിയ്ക്കുന്നു. ഇവ ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജിഎംഒ എന്നാണ് ഇത് അറിയപ്പെടുന്നതും.സെക്സ് ലിംഗവേദനയുണ്ടാക്കുന്നുവോ, സൂക്ഷിയ്ക്കൂ....



Click it and Unblock the Notifications
