Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഇടുപ്പ് ഒതുക്കാന്‍ യോഗാസനം
ശരീരത്തിന്റെ മുഴുവന്‍ ഭാരവും ചുമക്കുന്ന കാലിന്റെ സന്ധിഭാഗമാണ് ഇടുപ്പ്. ഇടുപ്പിന്റെ ഭാഗം പലപ്പോഴും നമ്മുടെ ശരീരത്തിന്റെ പരിധിയില്‍ പെടാതെ മാറി നില്‍ക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒതുങ്ങിയ ഇടുപ്പിനായി പല വിധ വ്യായാമ മുറകളും ശീലിക്കുന്നവരുണ്ട്.
എന്നാല്‍ യോഗാസനത്തിലൂടെ ഇടുപ്പിനെ നമുക്ക് നമ്മുടെ പരിധിയില്‍ കൊണ്ട് വരാം. ഏതൊക്കെ യോഗാസന മുറകളാണ് ഇടുപ്പിന്റെ അഴകിനും ആരോഗ്യത്തിനും വേണ്ടി നമ്മള് ചെയ്യേണ്ടത് എന്ന് നോക്കാം. കഴുത്ത് വേദന മാറ്റാന്‍ മത്സ്യാസനം
ആഞ്ജനേയാസനം

ചിത്രത്തില്‍ കാണുന്നത് പോലെ വലത് കാല് മുന്നിലേക്കും ഇടതു കാല് പുറകിലേക്കും നീട്ടി വെച്ച് കൈ രണ്ടും മുകളിലേക്കുര്ത്തുക. ഇത്തരത്തില്‍ ചെയ്യുന്ന ആസനത്തിനാണ് ആഞ്ജനേയാസനം എന്ന് പറയുന്നത്.
ഗുണങ്ങള്‍
പുറം വേദന, സന്ധി വേദന എന്നിവയെല്ലാം ഇല്ലാതാക്കും. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കും.
പീജിയണ്‍ പോസ്

പീജിയണ്‍ പോസിലൂടെ നിരവധി ഗുണങ്ങളാണ് ഉണ്ടാവുന്നത്. മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യും.
ഗോമുഖാസന

ഗോമുഖാസനത്തിലൂടെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ കഴിയും. മാത്രമല്ല സന്ധികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാം.
അഗ്നിസ്തംഭാസന

അദ്നിസ്തംഭാസനവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇടുപ്പിന്റെ അഴകിനും ആരോഗ്യത്തിനും ഈ യോഗാസനം വളരെയധികം സഹായിക്കുന്നു. ശരീര വേദന കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

