Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
മുടി വളരാന്‍ സിപിംള്‍ യോഗാ പോസുകള്‍
ഗ ആരോഗ്യകരമായ ജീവിതരീതിയാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ്. പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധി കൂടിയാണിത്.
മുടി വളരാന്‍ സഹായിക്കുന്ന യോഗാപോസിഷനുകളുണ്ട്. തലയിലേയ്ക്കുള്ള രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കാണ് ഇവ പ്രധാനമായും സഹായിക്കുന്നത്.
മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഇത്തരം ചില സിംപിള്‍ യോഗാപൊസിഷനുകളെക്കുറിച്ചറിയൂ,
വജ്രാസന

വജ്രാസന അഥവാ ഡയമണ്ട് പോസ് ഊര്‍ജപ്രവാഹം വര്‍ദ്ധിപ്പിച്ച് തലയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടി വളരാന്‍ സഹായിക്കും.
അധോമുഖ ശ്വാനാസന

അധോമുഖ ശ്വാനാസന ശരീരത്തിന്റെ മുകള്ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു യോഗാപോസാണ്.
സര്വാംഗനാസന

ഷോള്‍ഡര്‍ സ്റ്റാന്റ് അഥവാ സര്വാംഗനാസന മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു യോഗാപോസാണ്.
ഉസ്ത്രാനാസന

ക്യാമല്‍ പോസ് അഥവാ ഉസ്ത്രാനാസന മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു യോഗാപോസാണ്.
ശശാങ്കാസന അഥവാ റാബിറ്റ് പോസ്

ശശാങ്കാസന അഥവാ റാബിറ്റ് പോസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു യോഗാപോസ്.
ഡീപ് ബ്രീത്തിംഗ് അഥവാ കപാല്ഭക്തി

ഡീപ് ബ്രീത്തിംഗ് അഥവാ കപാല്ഭക്തി മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു യോഗാപോസാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

