Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
വെളുത്ത ചോറ് ഒരു പ്രത്യേക രീതിയില്‍ പാചകം ചെയ്താല്‍ തടി കൂടില്ല. നമ്മുടെ വെളിച്ചെണ്ണയാണ് ഇതിന് സഹായി
ചോറ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ പ്രധാന ഭക്ഷണമാണ്. പണ്ടൊക്കെ കുത്തരിയായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. തവിടുള്ളതു കൊണ്ടും ധാരാളം നാരുകളുള്ളതു കൊണ്ടും ആരോഗ്യദായകവുമായിരുന്നു.
എന്നാല്‍ കാലം ചെല്ലുന്തോും മിക്കവാറും മലയാളികളും വെളുത്ത അരിയിലേയ്ക്കു മാറി. പാകം ചെയ്യാനുള്ള എളുപ്പവും ലഭ്യതയുമാകാം കാരണം. മാത്രമല്ല, ഈ അരി ശീലിച്ചാല്‍ പിന്നെ മട്ടയരി കഴിയ്ക്കാനും അല്പം ബുദ്ധിമുട്ടുണ്ടാകും.
ചോറ് പൊതുവെ തടി കൂട്ടുന്ന ഭക്ഷണമാണെന്നാണു പറയുക. എന്നാല്‍ മട്ടയരിയില്‍ നാരുകളടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഈ അപകടം കുറയും. പോഷകങ്ങളെല്ലാം നീക്കം ചെയ്തു ലഭിയ്ക്കുന്ന വെള്ള അരിയുടെ കാര്യം ഇതല്ല, ഇത് തടി കൂട്ടുക തന്നെ ചെയ്യും.
എന്നു കരുതി ചോറ് പലര്‍ക്കും ഒഴിവാക്കാനാവത്ത ഭക്ഷ്യശീലം തന്നെയാണ.് അപ്പോള്‍ ഇത് തടി കൂടാതെ കഴിയ്ക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യണം.
വെളുത്ത ചോറ് ഒരു പ്രത്യേക രീതിയില്‍ പാചകം ചെയ്താല്‍ തടി കൂടില്ല. നമ്മുടെ വെളിച്ചെണ്ണയാണ് ഇതിന് സഹായിക്കുന്നത്. ഈ രീതിയെക്കുറിച്ചറിയൂ,

വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
അരിയ്ക്കായി തിളയ്ക്കുന്ന വെള്ളതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേര്‍ന്നു കഴിയുമ്പോള്‍ അരി കഴുകിയിടാം.

വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ അരകപ്പ് അരിക്കെന്നതാണ് കണക്ക്. അരിയുടെ അളവു കൂടുന്നതിനനുസരിച്ച് വെളിച്ചെണ്ണയുടെ അളവും കൂട്ടുക.

വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
കുറഞ്ഞ ചൂടില്‍ ഈ ചോറ് വേവിച്ചെടുക്കുക. വാര്‍ത്തെടുത്ത ശേഷം കഴിയ്ക്കുന്നതിനു മുന്‍പ് 12 മണിക്കൂര്‍ നേരം റെഫ്രിജറേറ്ററില്‍ വയ്ക്കാം. പിന്നീടു പുറത്തെടുത്ത് ചൂടാക്കിയോ റൂം ടെമ്പറേച്ചറിലാകുന്നതുവരെ വച്ചോ കഴിയ്ക്കാം.ഇതു പുരട്ടൂ, 5 മിനിറ്റില്‍ നരച്ച മുടി കറുക്കും

വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
അരിയില്‍ വെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ സ്റ്റാര്‍ച്ചിലേയ്ക്കു കടന്നുചെല്ലുന്നു. ഇതുവഴി ദഹനരസങ്ങള്‍ക്ക് അരിയിലെ ഷുഗറിനെ വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല.

വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
ചോറു തണുപ്പിയ്ക്കുമ്പോള്‍ അരിയിലെ അമിലോസ് മൂലകങ്ങളായി മാറും. ഇതു വഴിയും ഇതിലെ ഷുഗര്‍ ശരീരത്തില്‍ അലിഞ്ഞു ചേരാതിരിയ്ക്കും.

വെള്ളഅരി വേവിയ്ക്കുമ്പോള്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ
ഈ രീതിയില്‍ വെള്ളരി പാകം ചെയ്തു കഴിയ്ക്കുന്നത് ചോറിലെ കൊഴുപ്പിന്റെ അളവ് 10 ശതമാനം വരെ കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.



Click it and Unblock the Notifications
